"> Skip to content
Sample Header Banner
October 31, 2026
⌕

പി. പി. ദേവസ്സിയെ അനുസ്മരിച്ചു

October 30, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : സി.പി.എം. പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.പി. ദേവസ്സി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

ട്രേഡ് യൂണിയൻ നേതാവും സി പി എം

ഏരിയാ കമ്മറ്റി അംഗവും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു പി.പി ദേവസ്സി.

രാവിലെ പുല്ലൂർ ലോക്കൽ കമ്മിറ്റിയിലെ 12 ബ്രാഞ്ചുകളിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.

വൈകിട്ട് പുല്ലൂർ സെൻ്ററിൽ നടന്ന അനുസ്മരണ യോഗം അഡ്വ കെ ആർ സുമേഷ് ഉൽഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി കെ.ജി മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഏരിയാ കമ്മറ്റി അംഗം ജോസ് ജെ ചിറ്റിലപ്പിളളി അനുസ്മരണ പ്രഭാഷണം നടത്തി.

കെ. എം. ദിവാകരൻ, ലളിതാ ബാലൻ, പി പി സന്തോഷ്, അജിത രാജൻ, എൽസി പോൾ എന്നിവർ പ്രസംഗിച്ചു.

Get more updates from Pudukad News on Google