"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

നീര് മാറാൻ ആടലോടകം

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആടലോടക വേരിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന വാസിസൈൻ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാൻ സഹായിക്കും.

 പനി, അതിസാരം, ക്ഷയം, സന്ധിവേദന, നീര് എന്നിവയ്ക്കും ഇതിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കാറുണ്ട്. പൂവിന്റെ നീര് നേത്രരോഗങ്ങൾക്കും ഇത് നല്ലതാണ്.

Get more updates from Pudukad News on Google