"> Skip to content
Sample Header Banner
November 1, 2026
⌕

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

October 31, 2026
Share this post to
🌐 Select your Language: Current: മലയാളം

വലപ്പാട് : മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വലപ്പാട് ബീച്ച് കുന്നുങ്ങൽ ഷാജി (57) ആണ് മരിച്ചത്.അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് സംഭവം. വലപ്പാട് ബിച്ചിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ കാവിലമ്മ വള്ളത്തിൽ വല വലിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം ശനിയാഴ്ച നടക്കും. ഭാര്യ: രത്നകല. മക്കൾ : ഐശ്വര്യ, ശ്രീനന്ദ.

Get more updates from Pudukad News on Google