Skip to content
November 11, 2026
⌕

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു എന്ന ആരോപണം. സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി

November 9, 2026
Share this post to

തിരുവനന്തപുരം: കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. കളമശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കളമശ്ശേരിയിലെ ഓഡിയോ വിഷ്വൽ കേന്ദ്രത്തിലെ വൈദ്യുതി ജോലികളുടെ പേരിൽ വ്യാജ പൂർത്തീകരണ സർട്ടിഫിക്കറ്റ് നിർമ്മിച്ചുവെന്നും, ഇത് ഉപയോഗിച്ച് കെഎസ്ഇബി കണക്ഷൻ കരസ്ഥമാക്കാൻ ശ്രമിച്ചു എന്നുമാണ് പരാതി. 

Get more updates from Pudukad News on Google