Skip to content
November 11, 2026
⌕

പാചകപ്രേമികൾക്കായി ഗ്രാൻഡ് ഹൈപ്പർ ‘ദി ഗ്രേറ്റ് ബിരിയാണി ചലഞ്ച്’; വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ

November 10, 2026
Share this post to

കുവൈത്ത്: രുചികരമായ ബിരിയാണി തയ്യാറാക്കാൻ കഴിവുള്ള പാചകപ്രേമികൾക്കായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ‘ദി ഗ്രേറ്റ് ബിരിയാണി ചലഞ്ച്’ സംഘടിപ്പിക്കുന്നു.

നവംബർ 13-ന് വൈകുന്നേരം 6:00 മണിക്ക് എഗൈലയിലെ അൽ ലിവാൻ മാളിലുള്ള ഗ്രാൻഡ് ഹൈപ്പറിൽ വെച്ചാണ് മത്സരം നടക്കുന്നത്.

തങ്ങളുടെ പാചകവൈഭവം പ്രദർശിപ്പിക്കാനും കഴിവ് തെളിയിക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://qrs.ly/xxhj5aq എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ലിങ്ക് സന്ദർശിക്കുക.

Get more updates from Pudukad News on Google