
ഇറാൻ ഇന്ന് നേരിടുന്ന ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങളെ യഥാർത്ഥ അർഥത്തിൽ മനസ്സിലാക്കണമെങ്കിൽ, കഴിഞ്ഞ പല പതിറ്റാണ്ടുകളിലായി രൂപപ്പെട്ട അന്താരാഷ്ട്ര ചരിത്രം ഓർമ്മിക്കാതെ വഴിയില്ല. “നിരായുധീകരണം”, “സുതാര്യത”, “അന്താരാഷ്ട്ര ഉത്തരവാദിത്വം” എന്നീ വാക്കുകൾ പാശ്ചാത്യ ശക്തികൾ ഉയർത്തുമ്പോൾ, അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങൾ എന്താണെന്ന് ഇറാൻ മറ്റുരാഷ്ട്രങ്ങളുടെ ദുരന്തങ്ങളിലൂടെ വ്യക്തമായി കണ്ടുകഴിഞ്ഞ രാജ്യമാണ്.
വീഡിയോ കാണാം;
The post സദ്ദാം കീഴടങ്ങി, ഗദ്ദാഫി വിശ്വസിച്ചു; ഇറാൻ പോരാടാൻ തീരുമാനിച്ചു! appeared first on Express Kerala.



