വൈദ്യുതി വാങ്ങലിൽ ജിഎൻഎയുമായി ഒരു കരാറുമില്ല, ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎ വൈദ്യുതിയിൽ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നത്. കൂട്ടത്തിൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ എന്ന് തീരുമാനിച്ചത്: തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങലിൽ ജിഎൻഎയുമായി ഒരു കരാറുമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎ വൈദ്യുതിയിൽ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തിൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, വൈദ്യുതി വാങ്ങൽ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. നിയമനിർമാണത്തിന് നവംബർ 30 മുതൽ ഡിസസംബർ 10 വരെ നിയമസഭ സമ്മേളനം ചേരാനും തീരുമാനമായി.
Get more updates from Pudukad News on Google




