Skip to content
November 11, 2026
⌕

ശബരിമലയിലെ വിശ്രമ മുറികൾ ഇന്ന് വൈകിട്ട് 5 മുതൽ ഓൺലൈൻ ബുക്കിംഗ് വഴി എടുത്തു തുടങ്ങും

November 11, 2026
Share this post to

ശബരിമല സന്നിധാനത്ത് ഭക്തർക്ക് താമസിക്കുന്നതിനുള്ളറൂമുകൾ ഓൺലൈൻ ബുക്കിംഗ് വഴി ഇന്ന് വൈകിട്ട് 5 മണി മുതൽ ആരംഭിക്കും.
15 ദിവസത്തേക്കുള്ള ഓൺലൈൻ റൂം ബുക്കിംഗ് ആണ് ഇന്ന് ആരംഭിക്കുന്നത്. അതുകഴിഞ്ഞ്
ഓരോ ദിവസത്തേക്കുമുള്ള ബുക്കിംഗ് പ്രസ്തുത ദിവസത്തിന് 15 ദിവസം മുമ്പ് രാത്രി 12 മണിക്ക് ഓപ്പൺ ആകും. ശബരിമല സന്നിധാനത്ത് ഓൺലൈനിൽ റൂം ബുക്ക് ചെയ്യുന്നതിനുള്ള ഏക വെബ്സൈറ്റ് www.onlinetdb.com ഇതാണ്.

Get more updates from Pudukad News on Google