തൃശ്ശൂർ ഗവ. ലോ കോളേജിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം. KSU യൂണിറ്റ് പ്രസിഡന്റ് ബോബന്റെ മൂക്കിന്റെ പാലം തകർന്നു. ക്യാമ്പസിൽ കെഎസ്‌യു സ്ഥാപിച്ച ബോർഡുകൾ, SFI എടുത്തുമാറ്റിയതിന് പിന്നാലെയാണ് സംഘർഷം.