അസിഡിറ്റി കുറയാൻ ചുരയ്ക്ക

ചുരയ്ക്കയിൽ അടങ്ങിയ നാരുകൾ മലബന്ധം അകറ്റാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു. അസിഡിറ്റി കുറയ്ക്കാനും ഇത് ഉത്തമമാണ്. ഉയർന്ന ജലാംശം ഉള്ളതിനാൽ ചുരയ്ക്ക ശരീരത്തിലെ ഉഷ്ണവും താപനിലയും ക്രമീകരിക്കാൻ സഹായിക്കുന്നു.
ഇൻസുലിൻ അളവ് ക്രമീകരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഇത് സഹായിക്കും. മൂത്രമൊഴിക്കാനുണ്ടാവുന്ന ബുദ്ധിമുട്ടുകൾ, മൂത്രച്ചൂട്, കിഡ്നിയുടെ ആരോഗ്യം എന്നിവയ്ക്ക് ഇത് മികച്ചൊരു ഔഷധമാണ്.
Get more updates from Pudukad News on Google




