ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഔദ്യോഗിക സന്ദർശനം നടത്തി

പാലക്കാട്: ലയൺസ് ക്ലബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിൽ ലയൺസ് ഡിസ്ട്രിക്ട് 318D ഗവർണർ സുരേഷ് കെ. വാര്യർ ഔദ്യോഗിക സന്ദർശനം നടത്തി.
ക്ലബ് പ്രസിഡന്റ് ജാഫർ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ലയൺ വസന്ത്
കുമാർ പാറക്കാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റീജിയൻ ചെയർപേഴ്സൺ ഈശ്വരൻ നമ്പൂതിരി, എ.സി.പി. സീമ, അജിത് എന്നിവർ സംസാരിച്ചു.
Get more updates from Pudukad News on Google




