Skip to content
November 16, 2026
⌕

കാട്ടൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് അപകടം വീട് തകർന്നു ഒരാൾക്ക് പരിക്ക്.

November 15, 2026
Share this post to

പൊഞ്ഞനം പുതുകുളത്തിന് സമീപം താമാസിക്കുന്ന തെക്കുംപുറം ഷൈൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് അർദ്ധരാത്രിയോടെ പൊട്ടിതെറിച്ചത്
ഷൈൻ്റെ ഭാര്യ അബിതക്ക് പൊള്ളൽ ഏറ്റീട്ടുണ്ട്. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടകാരണം വ്യക്തമല്ല.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിൻറെ അടുക്കള ഭാഗം പൂർണമായും തകർന്നിട്ടുണ്ട് കൂടാതെ വീട്ടിനുള്ളിലെ വാതിലുകളും തകർന്നിട്ടുണ്ട് ജനൽ ചില്ലുകൾ പൂർണമായി തകർന്നു .ഇന്നലെ രാത്രിയിൽ വിറകടുപ്പിൽ തീ ഉണ്ടായിരുന്നതായും അതിന് സമീപം ഇരുന്നിരുന്ന സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Get more updates from Pudukad News on Google