Skip to content
November 16, 2026
⌕

കണ്ണ് കഴപ്പുണ്ടോ?

November 15, 2026
Share this post to

കണ്ണിന് ചൊറിച്ചിലും കഴപ്പും ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളും പരിഹാരങ്ങളും അറിയാം.

• അലർജികൾ: പൊടി, പൂമ്പൊടി, കണ്ണ് ചൊറിച്ചിലിന് പ്രധാന കാരണമാകുന്നു.

• വരണ്ട കണ്ണുകൾ: മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയ സ്ക്രീനുകളുടെ അമിത ഉപയോഗം കണ്ണിലെ ഈർപ്പം കുറയ്ക്കുന്നു.

• കൺജങ്ക്റ്റിവിറ്റി സ്: കണ്ണ് ചുവക്കാനും ചൊറിച്ചിലിനും നീരിനും കാരണമാകുന്ന അണുബാധയോ അലർജിയോ ആകാം.

• ബ്ലെഫറിറ്റിസ്: കൺപോളകളുടെ അരികുകളിൽ ഉണ്ടാകുന്ന വീക്കവും അണുബാധയും.

• മലിനീകരണം: അന്തരീക്ഷത്തിലെ പുകയും പൊടിയും.

Get more updates from Pudukad News on Google