Skip to content
November 17, 2026
⌕

മുഖത്തെ കരുവാളിപ്പ് നിയന്ത്രിക്കാം

November 16, 2026
Share this post to

വെയിലുകൊണ്ടുള്ള മുഖത്തെ കരുവാളിപ്പ് മാറ്റാൻ രണ്ട് സ്പൂൺ കടലമാവിലേക്ക് അല്പം തൈരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഏതാനും തുള്ളി ചെറുനാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

 രണ്ട് സ്പൂൺ തക്കാളി പേസ്റ്റും അല്പം പാലും ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാം. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

Get more updates from Pudukad News on Google