ചർമ്മത്തിന്റെ ആരോഗ്യത്തിന് ജാതിക്ക

ഉപ്പിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ സന്ധിവാതം, പേശിവേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ജാതിക്ക തൈലം പുറമേ പുരട്ടുന്നതും വേദനയ്ക്ക് ആശ്വാസം നൽകും.
തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും മാനസിക പിരിമുറുക്കം, വിഷാദം എന്നിവ കുറച്ച് മനസ്സിന് ശാന്തത നൽകുകയും ചെയ്യുന്നു.
ജാതിക്ക അരച്ച് പാലിൽ ചേർത്ത് മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകൾ, മുഖക്കുരു എന്നിവ അകലാനും ചർമ്മം തിളങ്ങാനും സഹായിക്കുന്നു.
Get more updates from Pudukad News on Google




