Skip to content
November 18, 2026
⌕

സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ചാലക്കുടി അസിസ്റ്റന്റ് രജിസ്റ്റർ ഓഫീസിന്റെ മുൻപിലേക്ക് മാർച്ച് നടത്തി

November 17, 2026
Share this post to

ചാലക്കുടി താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഭരണത്തെ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരായും തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി മൂന്നുവട്ടം പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താത്ത സഹകരണ വകുപ്പിനെതിരായും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ചാലക്കുടി അസിസ്റ്റന്റ് രജിസ്റ്റർ ഓഫീസിന്റെ മുൻപിലേക്ക് മാർച്ച് നടത്തി സിപിഐഎം ഏരിയ സെക്രട്ടറി കെ എസ് അശോകൻ സമരം ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡണ്ട് ആദിത്യ വർമ്മ അധ്യക്ഷത വഹിച്ചു സിപിഐഎം നേതാക്കൾ ആയ പ്രസാദൻ , ടിപി ജോണിസിനി ടീച്ചർ പുഷ്പൻ . ടി എസ് കെ ഐ അജിതൻ ഗോപി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

Get more updates from Pudukad News on Google