കരളിന്റെ ആരോഗ്യത്തിന് തഴുതാമ

മൂത്രതടസ്സം കുറയ്ക്കാനും വൃക്കയുടെ ആരോഗ്യം നിലനിർത്താനും തഴുതാമ സഹായിക്കുന്നു. തഴുതാമ ഇല ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രാശയ സംബന്ധമായ അസ്വസ്ഥതകൾക്ക് ഗുണകരമാണ്.
ശരീരത്തിലെ നീർക്കെട്ട്, വേദന, വാതസംബന്ധമായ അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ ഉപയോഗിക്കുന്നു.
വിളർച്ച (രക്തക്കുറവ്) പരിഹരിക്കാനും മഞ്ഞപ്പിത്തം പോലുള്ള അവസ്ഥകളിൽ കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.
Get more updates from Pudukad News on Google




