Skip to content
November 19, 2026
⌕

കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണമടഞ്ഞു

November 19, 2026
Share this post to

കുവൈത്ത്: കോഴിക്കോട് വെങ്ങേരി സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി.

വെങ്ങേരി വടക്കേ വെള്ളിയാട്ട് കുഴിയിൽ കിരൺ കുമാർ (32) ആണ് മരിച്ചത്. കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഗിരീഷൻ-ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ: സലീഷ കോലങ്ങരകത്ത്.

Get more updates from Pudukad News on Google