Skip to content
November 20, 2026
⌕

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ഭ​ക്ത​ർ അ​യ​ച്ച ക​ത്തി​ന്മേ​ൽ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. ഭ​ക്ത​രോ​ട് ജീ​വ​ന​ക്കാ​ർ മാ​ന്യ​ത​യോ​ടെ പെ​രു​മാ​റ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം.

November 20, 2026
Share this post to

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ഭ​ക്ത​ർ അ​യ​ച്ച ക​ത്തി​ന്മേ​ൽ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി.


ഭ​ക്ത​രോ​ട് ജീ​വ​ന​ക്കാ​ർ മാ​ന്യ​ത​യോ​ടെ പെ​രു​മാ​റ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഭ​ക്ത​ജ​ന​ങ്ങ​ളോ​ട് ക്ഷോ​ഭി​ക്ക​രു​ത്. ഭ​ക്ത​രും ജീ​വ​ന​ക്കാ​രും ഒ​രു മ​ര്യാ​ദ പു​ല​ർ​ത്ത​ണം. ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ക്യൂ ​സു​ഗ​മ​മാ​യി 

കൊ​ണ്ടു പോ​ക​ണം.


എ​ന്നാ​ൽ ഭ​ക്ത​രോ​ടു​ള്ള ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റം അ​തി​രു വി​ട​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Get more updates from Pudukad News on Google