സൂപ്പിൽ പോഷകങ്ങൾ ധാരാളം

സൂപ്പിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഭക്ഷണത്തിന് മുൻപ് സൂപ്പ് കുടിക്കുന്നത് വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, പച്ചക്കറികൾ എന്നിവ ചേർത്ത സൂപ്പുകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
പച്ചക്കറികൾ, ഇറച്ചി, എല്ലുകൾ, പയർവർഗ്ഗങ്ങൾ എന്നിവ വേവിക്കുമ്പോൾ അവയിലെ പോഷകങ്ങൾ സൂപ്പിൽ നിലനിൽക്കുന്നു.
Get more updates from Pudukad News on Google




