Skip to content
November 24, 2026
⌕

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും: 1088.63 കോടി രൂപ അനുവദിച്ചു | Welfare Pension Distribution

November 24, 2026
Share this post to
Welfare Pension Distribution

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവയുടെ വിതരണം നാളെ (നവംബർ 25) മുതൽ ആരംഭിക്കും. ഇതിനായി ആകെ 1,088.63 കോടി രൂപ സർക്കാർ അനുവദിച്ചു.(Welfare Pension Distribution To Begin Tomorrow Rs 108863 Crore Sanctioned By Kerala Govt)

ക്ഷേമ പെൻഷൻ വിതരണത്തിനായി 964.41 കോടി രൂപയും, ക്ഷേമനിധി ബോർഡ് പെൻഷനായി 124.22 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 60 ലക്ഷം പേര്‍ക്കാണ് ക്ഷേമപെൻഷൻ ലഭ്യമാക്കുന്നത്.

Story Summary

The Kerala government has allocated Rs 1,088.63 crore for this month’s welfare pension and welfare fund board pension disbursements, which will begin tomorrow (November 25). Of the total amount, Rs 964.41 crore is earmarked for welfare pensions and Rs 124.22 crore for welfare board pensions.

Get more updates from Pudukad News on Google