Skip to content
November 27, 2026
⌕

മുഖം വെളുത്ത് തുടുക്കാൻ…

November 27, 2026
Share this post to

വെയിലേറ്റ് ചർമ്മം കരുവാളിക്കുന്നത് തടയാൻ പുറത്തുപോകുന്നതിന് മുൻപ് സൺസ്ക്രീൻ പുരട്ടുക.

 ദിവസവും രാവിലെയും രാത്രിയും ചർമ്മത്തിനിണങ്ങുന്ന ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക. ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ മോയ്സ്ചറൈസർ ഉപയോഗിക്കുക.

 ആവശ്യത്തിന് വെള്ളം കുടിക്കുകയും നല്ല ഉറക്കം ശീലമാക്കുകയും ചെയ്യുക.

Get more updates from Pudukad News on Google