സന്ധി വേദനയ്ക്ക് ചൊറിയണം

ചെറിയണത്തിൽ കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ സന്ധിവേദന, അസ്ഥി തേയ്മാനം, നീർക്കെട്ട് എന്നിവ കുറയ്ക്കാൻ സഹായിക്കും.
ഗ്യാസ്, അസിഡിറ്റി, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് ആശ്വാസം നൽകും. കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാനും സഹായിക്കും.
യൂറിനറി ഇൻഫെക്ഷൻ, മൂത്രത്തിൽ കല്ല്, ക്രമമല്ലാത്ത ആർത്തവം, ആർത്തവവേദന എന്നിവയ്ക്ക് ഗുണകരമാണ്.
Get more updates from Pudukad News on Google




