
ഹൈപ്പർസോണിക് മിസൈലുകൾ, സ്റ്റെൽത്ത് വിമാനങ്ങൾ, ബഹിരാകാശ അധിഷ്ഠിത ആയുധങ്ങൾ തുടങ്ങിയവ ആധുനിക യുദ്ധത്തിന്റെ മുഖം ദിവസേന മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് S-500യുടെ പ്രസക്തി ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്. S-500 ന്ലോകത്തിലെ ഏറ്റവും വേഗതയേറിയതും ‘പിടികിട്ടാപ്പുള്ളിയുമായ’ ആക്രമണ ആയുധങ്ങളെ പോലും കണ്ടെത്തി നിഷ്ക്രിയമാക്കാൻ കഴിയുന്ന ശേഷിയുണ്ടെന്ന റഷ്യയുടെ അവകാശവാദം.
വീഡിയോ കാണാം…
The post ആകാശത്തിന്റെ അധികാരം ഇനി റഷ്യയ്ക്ക്? appeared first on Express Kerala.



