
ഇറാനെ ആക്രമിക്കാൻ നിർദ്ദേശം കൊടുത്താൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ‘അനുഭവിക്കുമെന്ന് ‘ മുന്നറിയിപ്പ് നൽകി ഇറാൻ സ്റ്റേറ്റ് മീഡിയ. വൻ സന്നാഹ മൊരുക്കി തിരിച്ചടിക്കാൻ കാത്തിരിക്കുകയാണ് ഇറാൻ എന്നാണ് റിപ്പോർട്ടുകൾ.
വീഡിയോ കാണാം…
The post ‘പവർ’ കൂട്ടി ഇറാൻ, തൊട്ടാൽ മൊത്തം പൊള്ളും appeared first on Express Kerala.



