A Vysagh wrote a new post
Read Moreയുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത മഴയെത്തുടർന്ന് രാജ്യത്തുടനീളം തണുപ്പ് വർധിച്ചു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ പലയിടങ്ങളിലും ഇന്നലെ മഴ ലഭിച്ചു. വടക്കൻ മേഖലകളിൽ ഇന്നും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ കനത്തതോടെ പലയിടങ്ങളിലും താപനില...
A Vysagh wrote a new post
Read Moreവാട്സ്ആപ്പിലെ സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും അല്ലാതെ മറ്റാർക്കും വായിക്കാൻ കഴിയില്ലെന്ന മെറ്റയുടെ ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത പുതിയ കേസ് പ്രകാരം, ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങളെക്കുറിച്ച് മെറ്റ തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്നാണ് ആരോപണം. ഈ കേസ് വാട്സ്ആപ്പിന്റെ സുരക്ഷാ വാദങ്ങളിൽ വലിയ സംശയങ്ങൾ ഉയർത്തുന്നു.മെറ്റയുടെ...
A Vysagh wrote a new post
Read Moreവരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച സസ്പെൻസ് നിലനിർത്തി ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രൻ. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി ഇപ്പോൾ തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം കാസർകോട് പറഞ്ഞു. ഇരു മണ്ഡലങ്ങളിലും ഇക്കുറി ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.സിപിഎമ്മിനെതിരെ...
A Vysagh wrote a new post
Read Moreമധ്യപ്രദേശിലെ രത്ലം ജില്ലയിലുള്ള പന്ചേവ ഗ്രാമത്തിൽ, സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന യുവതീയുവാക്കളുടെ കുടുംബങ്ങളെ പൂർണ്ണമായി ബഹിഷ്കരിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. പ്രായപൂർത്തിയായവർ ഒളിച്ചോടി വിവാഹം കഴിച്ചാൽ അവർക്ക് ശിക്ഷ നൽകുന്നതിനൊപ്പം അവരുടെ കുടുംബങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നുമാണ് ഗ്രാമക്കൂട്ടായ്മ പ്രഖ്യാപിച്ചത്. ഭരണഘടനാപരമായ അവകാശങ്ങൾ നിലനിൽക്കെ, ഗ്രാമതലത്തിൽ ഇത്തരം നിയമവിരുദ്ധമായ തീരുമാനങ്ങൾ എടുക്കുന്നത് വലിയ പ്രതിഷേധത്തിന്...
A Vysagh wrote a new post
Read Moreവെള്ളാപ്പള്ളിയുടെ നീക്കം തിരിച്ചറിഞ്ഞെന്ന് ജി സുകുമാരൻ നായർ. ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. The post ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയം; ജി സുകുമാരൻ നായർ appeared first on Express Kerala.
A Vysagh wrote a new post
Read Moreഓരോ ദിവസവും പഴയ ഉപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളും ഉൾപ്പെടെ കുറഞ്ഞത് മൂന്ന് വലിയ ബഹിരാകാശ അവശിഷ്ടങ്ങളെങ്കിലും ഭൂമിയിലേക്ക് പതിക്കുന്നുണ്ട്. എന്നാൽ ഇവ അന്തരീക്ഷത്തിന്റെ ഏത് ഭാഗത്താണ് കത്തിയമരുന്നതെന്നോ എവിടെയാണ് പതിക്കുന്നതെന്നോ കൃത്യമായി പ്രവചിക്കാൻ നിലവിൽ ശാസ്ത്രജ്ഞർക്ക് പരിമിതികളുണ്ട്. 2022-ൽ ഒരു ചൈനീസ് റോക്കറ്റ് യൂറോപ്പിന് മുകളിൽ വീഴുമെന്ന ഭീതിയിൽ മണിക്കൂറുകളോളം വ്യോമഗതാഗതം തടസ്സപ്പെടുകയും ദശലക്ഷക്കണക്കിന്...
A Vysagh wrote a new post
Read Moreപുതുപ്പള്ളിയിലെ വികസനത്തെച്ചൊല്ലി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും ചാണ്ടി ഉമ്മൻ എം.എൽ.എ.യും തമ്മിലുള്ള പോര് കനക്കുന്നു. പുതുപ്പള്ളിയിൽ വികസനമില്ലാത്ത ഒമ്പത് വർഷങ്ങളാണ് കടന്നുപോയതെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക്, മണ്ഡലത്തിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. തിരുവഞ്ചൂരിൽ തദ്ദേശ ജനപ്രതിനിധികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു ചാണ്ടി ഉമ്മന്റെ രൂക്ഷവിമർശനം.പുതുപ്പള്ളിയിൽ അഞ്ച് പ്രധാന ഇൻസ്റ്റിറ്റ്യൂട്ടുകൾ...
A Vysagh wrote a new post
Read Moreതിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്ത്. ഉണ്ണികൃഷ്ണൻ പുരുഷന്മാർ മാത്രമുള്ള ഗേ ഗ്രൂപ്പുകളിൽ സജീവമായിരുന്നുവെന്നും ഇതാണ് ദാമ്പത്യത്തിലെ വിള്ളലിനും ഗ്രീമയോടുള്ള അവഗണനയ്ക്കും കാരണമായതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഗ്രീമയുടെ കുടുംബം ഉണ്ണികൃഷ്ണനെതിരെ കൂടുതല് തെളിവുകള് പൊലീസില് കൈമാറിയത്.ഉണ്ണികൃഷ്ണന് കൂടുതൽ താൽപ്പര്യം...
A Vysagh wrote a new post
Read Moreഹിമാലയത്തിന്റെ ഹൃദയഭാഗത്ത്, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16,470 അടി ഉയരത്തിൽ, തൃശൂൽ കൊടുമുടിക്ക് താഴെയായി മനോഹരമായ ഒരു തടാകമുണ്ട്. പേര് രൂപ്കുണ്ഡ്. കാഴ്ചയിൽ സ്വർഗ്ഗീയമായ ഈ തടാകം പക്ഷേ ലോകപ്രശസ്തമായത് അതിന്റെ സൗന്ദര്യം കൊണ്ടല്ല, മറിച്ച് അവിടെ ഒളിഞ്ഞിരിക്കുന്ന ഭയാനകമായ ഒരു രഹസ്യം കൊണ്ടാണ്. നൂറുകണക്കിന് മനുഷ്യ അസ്ഥികൂടങ്ങൾ ചിതറിക്കിടക്കുന്ന ഈ തടാകം ഇന്ന്...
A Vysagh wrote a new post
Read Moreശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തിയ പ്രതികളുടെയും സാക്ഷികളുടെയും മൊഴിപകർപ്പുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥർ നാളെ എസ്ഐടി ഓഫീസിലെത്തി ചർച്ചകൾ നടത്തുകയും ആവശ്യമായ രേഖകൾ പരിശോധിച്ചു സ്വീകരിക്കുകയും ചെയ്യും. നേരത്തെ ഇഡി റെയ്ഡിന് മുൻപ് തന്നെ ഈ മൊഴികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കൈമാറാൻ വൈകിയത് നിയമതർക്കങ്ങൾക്ക്...
A Vysagh wrote a new post
Read Moreഎസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻ.എസ്.എസ് (നായർ സർവ്വീസ് സൊസൈറ്റി) ഔദ്യോഗികമായി പിന്മാറി. പെരുന്നയിൽ ചേർന്ന എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗമാണ് സംയുക്ത നീക്കം വേണ്ടെന്ന നിർണ്ണായക തീരുമാനമെടുത്തത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് ലക്ഷ്യത്തിലെത്തില്ലെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ.സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലും ആദർശങ്ങളിലും ഉറച്ചുനിൽക്കാനാണ് ഭൂരിഭാഗം ഡയറക്ടർ ബോർഡ് അംഗങ്ങളും...
Angel wrote a new post
Read Moreജില്ലയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചുമതത്തിനും ജാതിക്കും വർഗ്ഗീയ നിലപാടുകൾക്കും അതീതമായ മതനിരപേക്ഷ മനസ്സാണ് ഇന്ത്യയുടെ സൗന്ദര്യമെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ 77 -മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ത്യയുടെ മതേതര മനസ്സിനെ മുറിപ്പെടുത്തുന്ന ശ്രമങ്ങൾ...
A Vysagh wrote a new post
Read Moreയുഎസ്എസ് എബ്രഹാം ലിങ്കൺ “ഇരുട്ടിലേക്ക്” മാറിയതിനെ ചുറ്റിപ്പറ്റിയുള്ള വിവരണങ്ങൾ, പാശ്ചാത്യ മാധ്യമങ്ങളിൽ പലപ്പോഴും അമേരിക്കൻ സൈനിക മികവിന്റെ ഉദാഹരണമായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ ഇറാൻ അനുകൂല കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ, ഈ നീക്കം ശക്തിയുടെ അടയാളമല്ല, മറിച്ച് ഇറാൻ രൂപപ്പെടുത്തിയ പ്രതിരോധ പരിസരത്തോടുള്ള അമേരിക്കയുടെ അസ്വസ്ഥതയുടെയും ജാഗ്രതയുടെയും തെളിവാണ്. എമിഷൻ കൺട്രോൾ (EMCON) ആരംഭിച്ച് ഓട്ടോമാറ്റിക്...
A Vysagh wrote a new post
Read Moreകേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സി.പി.എം സ്വാഗതം ചെയ്തു. അർഹമായ ഈ അംഗീകാരത്തിൽ വി.എസിന്റെ കുടുംബത്തിനൊപ്പം പാർട്ടിക്കും വലിയ സന്തോഷമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു. വി.എസും മെഗാസ്റ്റാർ മമ്മൂട്ടിയും ഉൾപ്പെടെ എട്ട് മലയാളികളാണ് ഇത്തവണ...
- Load More Posts
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
Angel wrote a new post
Angel wrote a new post
A Vysagh wrote a new post
A Vysagh wrote a new post
- Load More Posts
Categories
- Chalakudy (18)
- Chavakkad (222)
- Cherpu (165)
- Guruvayoor (25)
- Irinjalakuda (189)
- Kodungallur (41)
- Live Streams (67)
- Lottery results (18)
- Pudukad (68)
- Thrissur District (738)
- Top News Now (3,864)
- Uncategorized (12)
- Video News (225)
Subscribe
The form has been submitted successfully!
There has been some error while submitting the form. Please verify all form fields again.

Recent Post
- യുഎഇയിൽ പരക്കെ മഴ; വടക്കൻ മേഖലകളിൽ ശക്തമായ ഇടിമിന്നലിന് സാധ്യത, ജാഗ്രതാ നിർദ്ദേശം
- വാട്സ്ആപ്പ് ചാറ്റുകൾ ജീവനക്കാർക്ക് വായിക്കാം? മെറ്റക്കെതിരെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് പരാതി
- മഞ്ചേശ്വരത്ത് ഇക്കുറി കെ. സുരേന്ദ്രൻ ഇറങ്ങുമോ? സസ്പെൻസ് നിലനിർത്തി ബിജെപി; കാസർകോട് പിടിക്കാൻ വമ്പൻ പ്ലാൻ!
- സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ കുടുംബത്തിന് ഭ്രഷ്ട്: മധ്യപ്രദേശിലെ ഗ്രാമത്തിൽ നിയമവിരുദ്ധ ഉത്തരവ്
- ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയം; ജി സുകുമാരൻ നായർ
















