Angel

PUDUKAD-NEWS-PUTHUKAD-NEWS

വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വായന പക്ഷാചരണത്തിന്റെ ഭാഗമായികരൂപ്പടന്ന ഗ്രാമീണ വായനശാല‘നവചേതന വയോജന വേദി’യുടെ ആഭിമുഖ്യത്തിൽ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ്സ് സംഘടിപ്പിച്ചു. വള്ളിവട്ടം സർവ്വീസ് സഹകരണ ബാങ്ക് ഈസ്റ്റ് ബ്രാഞ്ച് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് സാമൂഹ്യനീതി വകുപ്പ് സായംപ്രഭ മാനേജർ/ ഫെസിലിറ്റേറ്റർ ആയ മാർഷൽ സി. രാധാകൃഷ്ണൻ വായോജന സംരക്ഷണ നിയമം, സാമൂഹ്യനീതി വകുപ്പ് സായംപ്രഭ പദ്ധതി, സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന […]

വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ്സ് സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ജില്ലാ പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് (സിഐടിയു) ജില്ലാ പഠന ക്ലാസ്സ്‌ ഇരിങ്ങാലക്കുട പി.ആർ. ബാലൻ മാസ്റ്റർ ഹാളിൽ വച്ച് നടന്നു. ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, മതിലകം, മാള, കൊടുങ്ങല്ലൂർ എന്നീ പ്രോജെക്ടുകളിൽ നിന്ന് തെരഞ്ഞെടുത്ത അങ്കണവാടി പ്രവർത്തകർക്കുള്ള പഠന ക്ലാസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് ജില്ലാ പ്രസിഡന്റ്‌ അജിത അധ്യക്ഷത വഹിച്ചു.

ജില്ലാ പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

സി.പി.ഐ ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന മണ്ഡലം പാർട്ടി ക്യാമ്പിന് തുടക്കമായി

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

സി.പി.ഐ ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന മണ്ഡലം പാർട്ടി ക്യാമ്പിന് തുടക്കമായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചേർപ്പ് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ചന്തയും, പരിസരവും വൃത്തിയാക്കി ഭരണസമിതി അംഗങ്ങൾ

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

ചേർപ്പ് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ചന്തയും, പരിസരവും വൃത്തിയാക്കി ഭരണസമിതി അംഗങ്ങൾ Read More »

PUDUKAD-NEWS-PUTHUKAD-NEWS

365 ദിവസത്തെ സൗജന്യ ആരോഗ്യ പരിശോധനക്ക് തുടക്കമായി

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

365 ദിവസത്തെ സൗജന്യ ആരോഗ്യ പരിശോധനക്ക് തുടക്കമായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

മിഠായിയുടെ ഉള്ളില്‍ എംഡിഎംഎ, സൂക്ഷിച്ചത് കൂളറിനുള്ളില്‍; യുവാവ് പിടിയില്‍.

കണ്ണൂര്‍: തലശേരിയില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസില്‍ ചിറയ്ക്കല്‍ സ്വദേശി മുഹമ്മദ് സമീല്‍ പിടിയിലായി. 185 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്നും പിടികൂടിയത്. വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് സമീല്‍ മിഠായിക്കവറില്‍ ലഹരിയെത്തിച്ചതെന്നാണ് അനുമാനം. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തലശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീലിനെ പിടികൂടിയത്. തുടര്‍ന്ന് സമീലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൂളറിനുള്ളില്‍ കവറുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ

മിഠായിയുടെ ഉള്ളില്‍ എംഡിഎംഎ, സൂക്ഷിച്ചത് കൂളറിനുള്ളില്‍; യുവാവ് പിടിയില്‍. Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃപ്രയാർ കിഴക്കേനടയിൽ കാർ തടഞ്ഞു നിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന ഒളിവിൽ പോയ രണ്ടാം പ്രതിയെ ബാംഗ്ലൂരിൽ നിന്നും പോലീസ് പിടികൂടി.

അന്തിക്കാട് : തൃപ്രയാറിൽ കാർ തടഞ്ഞുനിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിൽ ഒളിവിലായിരുന്ന ഒരു പ്രതിയെക്കൂടി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പീച്ചി മയിലാടുംപാറ സ്വദേശി കോലയിൽ വീട്ടിൽ അലൻ കെ. ജയൻ (20) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്-ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തൃപ്രയാർ കിഴക്കേനടയിൽ കാർ തടഞ്ഞു നിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന ഒളിവിൽ പോയ രണ്ടാം പ്രതിയെ ബാംഗ്ലൂരിൽ നിന്നും പോലീസ് പിടികൂടി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

വേങ്ങര: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാവിലെ 9 മണിയോടെയാണ് സംഭവം. കണ്ണമംഗലം തോട്ടശേരിയറയിൽ, വീട്ടിൽ നിന്ന് അങ്ങാടിയിലേക്ക് ബജാജ് പൾസർ ബൈക്കിൽ വരികയായിരുന്ന കെ. പി ഷഹബാസ്എന്ന യുവാവിന്റെ ബൈക്ക് ആണ് ഓടുന്നതിനിടെ തീ പിടിച്ചത്. ഓവുപാലത്തിനടുത്ത് വെച്ചു ബൈക്കിൽ നിന്ന് തീയും പുകയും കണ്ട് ഇയാൾ ബൈക്ക് നിർത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ, തീ പിടിച്ച ബൈക്കിൽ വെള്ളമൊഴിച്ചും മറ്റും തീ അണക്കുകയായിരുന്നു. ബൈക്ക് നിർത്തിയതിനു തൊട്ടടുത്ത് ഉണ്ടായിരുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിലേക്ക്

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂരിൽ വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട.

തൃശ്ശൂരിൽ വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 9 കിലോ കഞ്ചാവ് പിടികൂടി.സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശി മുഹമ്മദ് അഫിനുൾ ഇസ്ലാമാണ് പിടിയിലായത്. എക്സൈസിന് സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത് THE SIMPLE GHAR Buckleless Belt for Men & Women – 2 Pack Tactical Metal Hook Elastic Invisible WaistBelt, No Buckle Clip On EDC Belt for Jeans, Work &

തൃശ്ശൂരിൽ വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട. Read More »

PUDUKAD-NEWS-PUTHUKAD-NEWS

മസൂദ് കെ.വിനോദിനെതിരെയുള്ള പരാതി വ്യാജമാണെന്ന വിശദീകരണവുമായി സി.പി.ഐ

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

മസൂദ് കെ.വിനോദിനെതിരെയുള്ള പരാതി വ്യാജമാണെന്ന വിശദീകരണവുമായി സി.പി.ഐ Read More »

Scroll to Top