Angel

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിൽ മോഷണം.

തൃശ്ശൂർ സ്വരാജ് റൗണ്ടിലെ പ്രസ് ക്ലബ് കെട്ടിടത്തിലുള്ള സ്റ്റൈലെക്സ് ക്ലോത്തിങ്ങ് സെന്ററിൽ മോഷണം. ഷട്ടർ പൊളിച്ചാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കയറിയത്. മേശയിലുണ്ടായിരുന്ന ₹1,000 കവർന്നതായി പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. LACUM® Jewellery Oxidised German Silver Traditional Chocker Necklace Set for Women & Girls Silver & Golden (LAC149NOS07) 3.9 out of 5 stars(395698) (as of July 12, 2026 14:14 GMT +05:30 – […]

തൃശൂരിൽ മോഷണം. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്ക്.

ദേശീയപാതയിൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ കെഎസ്ആർടിസി ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്ക്. മലപ്പുറം എരമംഗലം സ്വദേശിയായ തെക്കേവയിൽ ഉണ്ണി (44) ക്കാണ് പരിക്കേറ്റത്. ഇയാളെ കയ്‌പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഗുരുവായൂർ നിന്നും എറണാകുളത്തേക്ക് പോയിരുന്ന കെഎസ്‌ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസ്സാണ് ബൈക്കിലിടിച്ചത്. ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങിയതായി നാട്ടുകാർ പറയുന്നു. Bathroom Cleaning Brush with

ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്ക്. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ആറാട്ടുപുഴ ശ്രീശാസ്‌താ ക്ഷേത്രം – ശ്രീശാസ്താ സംഗീതോത്സവം ഉദ്ഘാടനം – സംഗീതകച്ചേരി : മീരാ രാംമോഹൻ

ആറാട്ടുപുഴ ശ്രീശാസ്‌താ ക്ഷേത്രം – പ്രതിഷ്‌ഠാദിനം ശ്രീശാസ്താ സംഗീതോത്സവം ഉദ്ഘാടനം സംഗീതകച്ചേരി : മീരാ രാംമോഹൻ Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media

ആറാട്ടുപുഴ ശ്രീശാസ്‌താ ക്ഷേത്രം – ശ്രീശാസ്താ സംഗീതോത്സവം ഉദ്ഘാടനം – സംഗീതകച്ചേരി : മീരാ രാംമോഹൻ Read More »

PUDUKAD-NEWS-PUTHUKAD-NEWS

അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മൃതിയും സെമിനാറും

ഇരിങ്ങാലക്കുട : പതിനെട്ടാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി അമ്മന്നൂർ സ്‌മൃതി പൂജയും സെമിനാറും നടന്നു. അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. സ്‌മൃതിപൂജ ഉദ്ഘാടനം ചെയ്തു. വേണുജി ദീപം കത്തിച്ച് ആചാര്യ വന്ദനത്തോടെ ആരംഭിച്ച സ്‌മൃതിപൂജ യോഗത്തിൽ അമ്മന്നൂർ കുട്ടൻ ചാക്യാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന മാർഗി മധു ചാക്യാരെ ആദരിച്ചു. കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും പൊതിയിൽ രഞ്ജിത് ചാക്യാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാർ തൃപ്പൂണിത്തുറ സംസ്‌കൃത കോളെജ് പ്രിൻസിപ്പൽ

അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മൃതിയും സെമിനാറും Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ മധ്യവയസ്‌കയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി.

ഗുരുവായൂരിൽ മധ്യവയസ്‌കയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. ചേലക്കര സ്വദേശിനി സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. ബലാത്സംഗശ്രമത്തിനിടയിലാണ് കൊലപാതകമെന്ന് പോലീസ് പ്രാഥമിക നിഗമനം. CELLO Venice Water Bottles Set of 5 Pcs For Daily Use, 1000ml Each Multicolor | Stylish & Unbreakable BPA-Free Leakproof Freezer & Fridge Safe Pet Water Bottle For School, Office, Kitchen & Travel 4.3 out

ഗുരുവായൂരിൽ മധ്യവയസ്‌കയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചിയ്യാരത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു;മണ്ണംപേട്ട സ്വദേശിയുടെ കാറിനാണ് തീ പിടിച്ചത്

———————————- ചിയ്യാരത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു,മണ്ണംപേട്ട സ്വദേശിയുടെ കാറിനാണ് തീ പിടിച്ചത്….. പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല. പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ! നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്.

ചിയ്യാരത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു;മണ്ണംപേട്ട സ്വദേശിയുടെ കാറിനാണ് തീ പിടിച്ചത് Read More »

PUDUKAD-NEWS-PUTHUKAD-NEWS

പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു.

പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രയാസകരമായ സമയത്ത്, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. 1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു.  1956ല്‍

പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല.

തൃശ്ശൂർ ചിയ്യാരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണ്ണംപേട്ട സ്വദേശി സെബിയുടെ കാറിനാണ് തീ പിടിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാലാണ് വൻ അപകടം ഒഴിവായത്. ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. TRASA Ultra Soft Cotton Churidar Solid Regular and Plus 35 Colours Leggings for Womens and Girls- Sizes :- M, L, XL, 2XL, 3XL, 4XL, 5XL, 6XL 3.7 out of 5 stars(3757627) ₹299.00 (as

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല. Read More »

PUDUKAD-NEWS-PUTHUKAD-NEWS

11-07-2026 NEWS

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

11-07-2026 NEWS Read More »

PUDUKAD-NEWS-PUTHUKAD-NEWS

PUDUKADNEWS.com കല്ലൂരിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം

———————————- കല്ലൂരിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം…. പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല. പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ! നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക,

PUDUKADNEWS.com കല്ലൂരിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം Read More »

Scroll to Top