">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

Category: Irinjalakuda

പി ആർ ബാലൻ മാസ്റ്റർ അനുസ്മരണം

September 9, 2026

പി ആർ ബാലൻമാസ്റ്റർ അനുസ്മരണം   ഇരിങ്ങാലക്കുട : സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ സെക്രട്ടറിയായിരുന്ന പി ആർ ബാലൻ മാസ്റ്ററെ അനുസ്മരിച്ചു. എസ്എൻ ക്ലബ്ബ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം […]

കാർ വേഗതയിൽ ഓടിച്ചതിൻ്റെ വൈരാഗ്യത്തിൽ 17 കാരനെ അക്രമിച്ച പ്രതി അറസ്റ്റിൽ

September 9, 2026

കാർ വേഗതയിൽ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താൽ 17 വയസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പടിയൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : പടിയൂർ വളവനങ്ങാടി കള്ള് ഷാപ്പിന് സമീപം വെച്ച്, കോണത്തുകുന്ന് സ്വദേശി […]

അയൽവാസിയെ അക്രമിച്ച കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ

September 9, 2026

അയൽവാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : അയൽവാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊറത്തിശ്ശേരി തേലപ്പിള്ളി കൂടാരം വീട്ടിൽ സുധീഷിനെ (45) […]

സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ആസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങളിൽ പ്രതിഷേധവുമായി പ്രതിപക്ഷം

September 8, 2026

സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ആസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങളിൽ പ്രതിഷേധവുമായി പ്രതിപക്ഷം; കോൺഗ്രസ് നേതാവായ തന്നെ സംരക്ഷിക്കാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും ജാഥയായി വന്നിട്ടല്ല നിവേദനം നൽകുകയെന്നും നഗരസഭ ചെയർമാൻ ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ […]

ഓപ്പറേഷൻ റൂഫാൻ; അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പേർ കാട്ടൂരിൽ അറസ്റ്റിൽ

September 8, 2026

ഓപ്പറേഷൻ റൂഫാൻ;കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ   ഇരിങ്ങാലക്കുട : വിൽപ്പനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് […]

മണ്ണ് എടുത്തതിനെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കരൂപ്പടന്ന സ്വദേശി അറസ്റ്റിൽ

September 8, 2026

മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കരൂപ്പടന്ന സ്വദേശിയായ സ്റ്റേഷൻ റൗഡി അബ്ദുൾ ഖാദർ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കോണത്തുകുന്ന് പുഞ്ചപ്പറമ്പിൽ സാലിമിന്റെ […]

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം കാരുണ്യ പ്രവർത്തനങ്ങളുമായി ആഘോഷിച്ച് ഫാൻസ് കമ്മിറ്റി

September 8, 2026

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം ജന്മദിനം; കാരുണ്യപ്രവർത്തനങ്ങളോടെ ഇരിങ്ങാലക്കുടയിൽ ആഘോഷിച്ച് ഫാൻസ് ഏരിയ കമ്മിറ്റി   ഇരിങ്ങാലക്കുട: മലയാളത്തിന്റെ പ്രിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം ജന്മദിനം കാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിച്ച് ഇരിങ്ങാലക്കുട മമ്മൂട്ടി ഫാൻസ് […]

എകചാരി കടന്നൽ ഇനമായ എപ്സിലോൺ മാനസിക്കത്തെ കണ്ടെത്തി

September 8, 2026

ഏകചാരി കടന്നൽ ഇനമായ ‘എപ്സിലോൺ മാനസിക്കം’ ദക്ഷിണേന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തി‎   ‎ഇരിങ്ങാലക്കുട: കേരളത്തിന്റെ ജൈവവൈവിധ്യത്തിന് മുതൽക്കൂട്ടായി ഒരു ഏകചാരി കടന്നൽ ഇനത്തെ കൂടി ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണശാലയിലെ ഗവേഷകർ […]

കെഎൽഡിസി കനാലിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

September 8, 2026

കൂട്ടുകാരുമൊത്ത് കെഎൽഡിസി കോൾപ്പടവിൽ കുളിക്കാൻ ഇറങ്ങിയ ആനന്ദപുരം സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു ഇരിങ്ങാലക്കുട : കൂട്ടുകാരുമൊത്ത് കെഎൽഡിസി കോൾപ്പടവിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. […]