">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ഇടിമിന്നലേറ്റു ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തൻ്റെ ജഡം ഇന്ന് ഉച്ചയോടെ സംസ്കരിക്കും. പല്ലാട്ട് തറവാടിനോട് ചേർന്ന സ്ഥലത്ത് വനംവകുപ്പിന്റെ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സംസ്‌കാരം. അവസാനമായി പല്ലാട്ട് ബ്രഹ്മദത്തനെ ഒരു നോക്ക് കാണാൻ വിവിധ ദേശങ്ങളിൽ നിന്നുള്ള ആന പ്രേമികൾ പല്ലാട്ട് തറവാട്ടിലേക്ക് എത്തുന്നുണ്ട്.   •  ശ്രീ സിറ്റി ബോയിലർ സ്ഫോടനം; ‘അപകടവുമായി ഞങ്ങൾക്ക് ബന്ധമില്ല’; ടി.ഐ.എൽ ഹെൽത്ത്‌കെയറുമായി പൊതുവായ ഉടമസ്ഥതയില്ലെന്ന് ടാബ്ലറ്റ്സ് ഇന്ത്യ. പേരിലെ സാമ്യം മൂലമുള്ള ആശയക്കുഴപ്പം നീക്കി കമ്പനി   •  ഇന്ത്യ-കാനഡ വ്യാപാരബന്ധം വീണ്ടും സജീവമാകുന്നു; സി.ഇ.പി.എ അഞ്ചാംഘട്ട ചർച്ചകൾക്ക് ഓട്ടവയിൽ തുടക്കം; ഈ വർഷം അവസാനത്തോടെ കരാർ പൂർത്തിയാക്കാൻ ലക്ഷ്യം; 300 അംഗ കനേഡിയൻ വ്യവസായ പ്രതിനിധി സംഘം ഇന്ത്യയിലെത്തും   •  ആറളം ഫാമിൽ കുങ്കിയാനയുമായി പോയ ലോറി വൈദ്യുതി ലൈനിൽ തട്ടി; വലിയ സ്പാർക്കിന് പിന്നാലെ ലൈൻ പൊട്ടി വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വകുപ്പ് തല അന്വേഷണത്തിന് വൈദ്യുതി മന്ത്രിയുടെ നിർദേശം   •  ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ അടിയന്തര യോഗം; ‘കേന്ദ്ര സർക്കാർ എന്തോ വലിയ തയ്യാറെടുപ്പിൽ’; നേതാക്കൾ കർശനമായി യോഗത്തിനെത്തണമെന്ന് സൗരവ് ഭരദ്വാജ്   •  

Category: Latest Deals