Skip to content
November 22, 2026
⌕

Category: Thrissur District

ഗുരുവായൂർ കേശവൻ അനുസ്‌മരണം നാളെ നടക്കും.

November 19, 2026

ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്‌മരണം നാളെ നടക്കും. ഗജരാജൻ ഗുരുവായൂർ കേശവൻ ശ്രീഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ വിലയം പ്രാപിച്ചത് 1976 ഡിസംബർ മാസം 2-ാം തിയതിയിലെ ഗുരുവായൂർ ഏകാദശി ദിവസമായിരുന്നു. ഗജരാജൻ […]

കോവിഡ് ക്ളെയിം നിഷേധിച്ചു , ഇൻഷുറൻസ് കമ്പനി 2.6ലക്ഷം നൽകണം

November 19, 2026

തൃശൂർ: സജിവമായ ചികിത്സ ആവശ്യമായിരുന്നില്ല എന്ന് പറഞ്ഞ് കോവിഡ് ചികിത്സയുടെ ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ പറപ്പൂക്കര കുറിഞ്ഞിക്കാട്ടിൽ വീട്ടിൽ ദീപ്തി ഫയൽ ചെയ്ത ഹർജിയിലാണ് […]

ഗുരുവായൂർ ദേവസ്വം ഡയറി പ്രകാശനം ചെയ്തു

November 19, 2026

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം 2027 വർഷത്തെ ഡയറി പുറത്തിറങ്ങി.. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനചടങ്ങ്. ക്ഷേത്ര സോപാനപ്പടിയിൽ ശ്രീഗുരുവായൂരപ്പന് ആദ്യം ഡയറി സമർപ്പിച്ചു. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ […]

ഏങ്ങണ്ടിയൂർ ധനേഷ് കൊലപാതകക്കേസിലെ പ്രതിയെ 18വർഷത്തിന് ശേഷം ദുബായിൽ നിന്ന് പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്

November 19, 2026

വാടാനപ്പള്ളി : 2008-ൽ ഏങ്ങണ്ടിയൂരിൽ തിരുമംഗലം സ്വദേശി ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ റെഡ് കോർണർ നോട്ടീസ് പ്രകാരമുള്ള കുറ്റവാളി കൈമാറ്റ നടപടികളിലൂടെ യുഎഇയിലെ […]

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 37 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

November 19, 2026

കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 37 വർഷം തടവും 2,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാപ്പിനിവട്ടം വില്ലേജ്, താലം റോഡ് ദേശം, കൊറോമ്പറമ്പിൽ വീട്ടിൽ സഹജൻ […]

പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനിടെ കിട്ടിയ രണ്ട് പവന്റെ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി വാടാനപ്പള്ളി പഞ്ചായത്തിലെ ഹരിതകർമസേന അംഗം മാതൃകയായി

November 19, 2026

വാടാനപ്പള്ളി :പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനിടെ കിട്ടിയ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്കു തിരിച്ചു നൽകി ഹരിതകർമസേന അംഗം മാതൃകയായി.വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ ഷീല സോമനാണ് സ്വർണ മാല കണ്ടുകിട്ടിയത്.പഞ്ചായത്തിലെ […]

ചേറ്റുപുഴ കോൾ പാടത്ത് വൻ അഗ്നിബാധ, ജൽ ജീവൻ മിഷന്റെ പൈപ്പുകൾ കത്തി നശിച്ചു.

November 19, 2026

അരിമ്പൂർ: ജൽ ജീവൻ മിഷൻ്റെ കുടിവെള്ള പദ്ധതിക്കായി സൂക്ഷിച്ചിരുന്ന 100 കണക്കിന് പൈപ്പുകൾ കത്തിനശിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ആളി പടർന്ന തീ സമീപത്തെ വൈദ്യുതി ട്രാൻസ് ഫോർ മറിലേക്ക് പടരുമെന്ന […]

പോക്സോ കേസിൽ ശിക്ഷ വിധിച്ചു

November 19, 2026

വടക്കാഞ്ചേരിയിൽ പോക്സോ കേസ് ഒന്നാം പ്രതിക്ക് 53 വർഷം കഠിന തടവും 5,10,000 രൂപ പിഴയും വിധിച്ചു. വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചു പാറയിൽ ശരത്തിനെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി […]

ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങളുടെ നിയമനത്തിൽ തീരുമാനമായി

November 19, 2026

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ ഒഴിവുള്ള മൂന്ന് അംഗങ്ങളെ നിയമിക്കാൻ തീരുമാനമായി . ഗസറ്റ് വിജ്ഞാപന ത്തിനായി കാത്തിരിക്കുകയാണ് . പാലക്കാട് മുൻ ഡി സി സി അധ്യക്ഷൻ സി […]

ശ്രീഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി

November 19, 2026

ഗുരുവായൂർ : എകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ശ്രീ ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി.ഭക്തി സാന്ദ്രമായ ചടങ്ങ് ദർശിച്ച് ആയിരങ്ങൾ ദർശന പുണ്യം നേടി. ഇനി ഗുരുവായൂർ ഏകാദശി വരെ ക്ഷേത്രത്തിൽ സ്വർണക്കോലം എഴുന്നള്ളിക്കും. ഇന്ന് […]