Skip to content
November 22, 2026
⌕

Category: Thrissur District

കയ്പമംഗലത്ത് MDMA യുമായി ഒരാൾ അറസ്റ്റിൽ.

October 28, 2026

കയ്പമംഗലം : ഓപ്പറേഷൻ തൂഫാൻ പ്രകാരം ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കയ്പമംഗലത്ത് നിരോധിത രാസലഹരിയായ MDMA യുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൈപ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടിൽ […]

കയ്പമംഗലത്ത് നിരോധിത രാസലഹരിയായ MDMA യുമായി ഒരാൾ അറസ്റ്റിൽ

October 28, 2026

കൈപ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഫാഹിസ് (24) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രതിയുടെ വീട്ടിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം […]

വയോധികയെ ആക്രമിച്ച് സ്വർണ്ണവളകൾ കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

October 28, 2026

വാടാനപ്പിള്ളിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണവളകളും മറ്റ് ആഭരണങ്ങളും കവർച്ച ചെയ്ത കേസിൽ പ്രതിയെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പട്ടിലങ്ങാടി സ്വദേശി മേലെപുത്തൻവീട്ടിൽ ഷാജി (49) ആണ് അറസ്റ്റിലായത്. പ്രതിയുടെ പക്കൽ […]

ഇരിങ്ങാലക്കുട കേന്ദ്രമായി ജില്ല രൂപീകരിക്കണം : പ്രമേയം പാസാക്കി നഗരസഭ കൗൺസിൽ ; സ്വാഗതം ചെയ്ത് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി

October 28, 2026

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നഗരസഭ കൗൺസിൽ യോഗം ഐക്യകണ്ഠേന പാസാക്കിയതിനെ സ്വാഗതം ചെയ്ത് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി. ഇതു സംബന്ധിച്ചത് വികസന […]

എടത്തിരുത്തി സി.ഡി.എസും പിന്നാക്ക വികസന കോർപ്പറേഷനും കൈകോർത്തു; 2.46 കോടിയുടെ ബൾക്ക് ലോൺ വിതരണം ചെയ്തു.

October 28, 2026

എടത്തിരുത്തി : ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പുതിയ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷനും എടത്തിരുത്തി കുടുംബശ്രീ സി.ഡി.എസും സംയുക്തമായി നടപ്പിലാക്കുന്ന 2,46,42,000 രൂപയുടെ ബൾക്ക് ലോണിന്റെ വിതരണോദ്ഘാടനം […]

ലഹരിവിരുദ്ധ നേതൃത്വ പരിശീലനവും ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും നടത്തി.

October 28, 2026

മാടക്കത്തറ ഗ്രാമപഞ്ചായത്തും ഡോൺ ബോസ്കോ ഡ്രീം പദ്ധതിയും സംയുക്തമായി ലഹരിവിരുദ്ധ നേതൃത്വ പരിശീലനവും ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും സംഘടിപ്പിച്ചു. മാടക്കത്തറ കെ.കെ. സുരേന്ദ്രൻ സ്‌മാരക ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി […]

രക്ഷപ്പെട്ട പ്രതി പിടിയിൽ.

October 28, 2026

വിയ്യൂർ ജയിലിന് സമീപത്ത് നിന്നും കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ റിമാൻഡ് പ്രതിയെ പിടികൂടി. വിയ്യൂർ ജയിലിനു സമീപത്ത് പാടുകാട് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ജയിലിൽ എത്തിക്കും […]

പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ രക്ഷപ്പെട്ട പ്രതി പിടിയിൽ

October 28, 2026

തൃശൂർ വിയ്യൂർ ജയിലിന് സമീപത്ത് നിന്നും കൈ വിലങ്ങുമായി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ റിമാൻഡ് പ്രതി പിടിയിൽ. വിയ്യൂർ ജയിലിനു സമീപം പാടുകാട് നിന്നും ഇന്ന് രാവിലെയാണ് ഇയാൾ തൃശൂർ കൺട്രോൾ […]

സ്‌പോൺസറെ ലഭിച്ചില്ലത്രെ ? , ഗുരുവായൂരിൽ വിളക്കാഘോഷം തുടങ്ങിയിട്ടും പെയിന്റിംഗ് കഴിഞ്ഞില്ല . .

October 28, 2026

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷം ആരംഭിച്ചു ദിവസങ്ങൾ പിന്നിട്ടിട്ടും .ക്ഷേത്ര ത്തിലെ പെയിന്റിംഗ് ജോലികൾ ഇത് വരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല പണ്ട് നാട്ടിൻ പുറങ്ങളിലെ സാധാരണക്കാരുടെ വീടുകളിൽ വിവാഹം നടക്കുമ്പോൾ […]

പോക്‌സോ,വായോധികന് രണ്ടു വര്‍ഷം കഠിനതടവ്

October 27, 2026

ചാവക്കാട്: പതിനാല് കാരനായ ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്ന് ശല്യം ചെയ്ത 60-കാരന് രണ്ടു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. വെങ്കിടങ്ങു കരുവന്തല നാരായണപറമ്പത്തു വീട്ടില്‍ അനില്‍ കുമാറിനെയാണ് ചാവക്കാട് […]