Skip to content
November 22, 2026
⌕

Category: Thrissur District

കൂടൽമാണിക്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം: നാളെ ശ്രീകൃഷ്ണാവതാരം; വെള്ളിയാഴ്ച രുഗ്മിണീസ്വയംവര ഘോഷയാത്ര

October 28, 2026

ഇരിങ്ങാലക്കുട: കൂടൽമാണിക്യ ക്ഷേത്രം കിഴക്കേ നടയിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ വേദിയിലേക്ക് ഭക്തജനപ്രവാഹം. യജ്ഞവേദിയിൽ കഴിഞ്ഞ ദിവസങ്ങളിലായി അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച (ഒക്ടോബർ 29) കൂർമ്മാവതാരം, വാമനാവതാരം, മത്സ്യാവതാരം, […]

പുതിയ നിശാ ശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളേജ് ഗവേഷകർ

October 28, 2026

ഇന്ത്യയുടെ നിശാശലഭ വൈവിധ്യത്തിലേക്ക് ഒരിനം കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളേജിലെ ജന്തിശാസ്ത്ര വിഭാഗം. നോക്ക്ട്ട്യൂയ്ടെ കുടുംബത്തിലെ (Donda continentalis) എന്ന നിശാശലഭത്തെയാണ് ഗവേഷകർ കണ്ടെത്തിയത്. പാലാക്കാട് ജില്ലയിൽ ശിരുവാണി വനമേഖലയിൽ നിന്നാണ് ഇവയെ […]

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; പുനരുജ്ജീവന പദ്ധതിക്ക് തടസ്സമായി ആർബിഐ യുടെ പുതിയ സർക്കുലർ ; പുതിയ സംഭവവികാസങ്ങളിൽ ആശങ്കയിലായി മാനേജർമാരും ജീവനക്കാരും

October 28, 2026

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുജ്ജീവന പദ്ധതിക്ക് തടസ്സമായി ആർബിഐ യുടെ പുതിയ സർക്കുലർ. അർബൻ ബാങ്കുകളുടെ നിഷ്ക്രിയ ആസ്‌തികൾക്ക് കരുതൽ വയ്ക്കണമെന്ന ആർബിഐ യുടെ പുതിയ നിബന്ധനയാണ് , […]

ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേള; 597 പോയിൻ്റ് നേടി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ

October 28, 2026

ഇരിങ്ങാലക്കുട : മൂന്ന് ദിവസങ്ങളിലായി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേളയിൽ 597 പോയിൻ്റ് നേടി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിലെത്തി. 536 പോയിൻ്റോടെ ഡോൺ […]

ഡൽഹിയിലെ മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ

October 28, 2026

ഇരിങ്ങാലക്കുട : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന പ്രക്ഷോപങ്ങളുടെ ഭാഗമായി സിപിഐ ദേശീയ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട […]

നടവരമ്പ് ചിറവളവിലെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം : നവംബർ 1ന് ബഹുജന കൺവെൻഷൻ നടത്താനൊരുങ്ങി നടവരമ്പ് കൂട്ടായ്മ

October 28, 2026

ഇരിങ്ങാലക്കുട : നടവരമ്പ് ചിറവളവിലെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും പങ്കെടുപ്പിച്ച് നടവരമ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 1ന് […]

വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ

October 28, 2026

വാടാനപ്പിള്ളിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണവളകളും മറ്റു ആഭരണങ്ങളും കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. വാടാനപ്പിള്ളി പട്ടിലങ്ങാടി സ്വദേശി മേലെപുത്തൻവീട്ടിൽ ഷാജി (49)യാണ് വാടാനപ്പള്ളി പോലീസിന്റെ പിടിയിലായത്. തൃശ്ശൂർ ഈസ്റ്റ് പോലീസിന്റെ സഹായത്തോടെയാണ് […]

ട്രെയിനുകളിൽ മൊബൈൽ ചാർജ് ചെയ്ത‌ാൽ പണി കിട്ടും, കടുത്ത നിയന്ത്രണവുമായി റെയിൽവേ.

October 28, 2026

ട്രെയിനുകളിൽ രാത്രി സമയങ്ങളിലെ മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം […]

തൃശ്ശൂർ സ്വദേശിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ.

October 28, 2026

തൃശൂർ : നിരപരാധികളെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന കേസ്; തൃശ്ശൂർ സ്വദേശിയടക്കം എട്ട് ഇന്ത്യക്കാർക്ക് സൗദി അറേബ്യയിൽ വധശിക്ഷ. തൃശൂർ കുന്നംകുളം കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫിനും 7പശ്ചിമബംഗാൾ സ്വദേശികൾക്കുമാണ് വധശിക്ഷ.

ജി.സുധാകരന്റെ കോലം കത്തിച്ചു.

October 28, 2026

ചെന്ത്രാപ്പിന്നി : ജി സുധാകരൻ എംഎൽഎയുടെ കോലം കത്തിച്ച് കോൺസ് പ്രവർത്തകർ. നിയമസഭയിൽ ആഭ്യന്തരവകുപ്പിനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപണം. തൃശൂർ ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോലം കത്തിച്ചത്.