Skip to content
November 22, 2026
⌕

Category: Thrissur District

ജഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് മരണം ,നാല് പോലീസുകാർക്ക് സസ്‌പെൻഷൻ

October 27, 2026

കൊച്ചി: ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ചേരാനെല്ലൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിഐ ശ്യാംകുമാര്‍, […]

മയക്ക് മരുന്ന് കേസിൽ ഒരു യുവതി കൂടി അറസ്റ്റിലായി

October 27, 2026

തൃശൂർ : മയക്ക് മരുന്ന് കേസിൽ ഒരു യുവതി കൂടി അറസ്റ്റിലായി . വടക്കാഞ്ചേരിയിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എം ഡി എം എ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ […]

തൃപ്രയാർ ഏകാദശിയോടനുബന്ധിച്ചുള്ള നിറമാല ആരംഭിച്ചു.

October 27, 2026

തൃപ്രയാർ ഏകാദശിയോടനുബന്ധിച്ചുള്ള നിറമാല ആരംഭിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനയിൽ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ എം മനോജ് […]

ജീവനക്കാരെ ആക്രമിച്ച് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്‌നാട് ചെക് പോസ്റ്റുകളിൽ ജാഗ്രതാ നിർദേശം.

October 27, 2026

തേനി ആണ്ടിപെട്ടിയിലെ സബ്‌ജയിലിൽ നിന്നും 17 പേർ ചാടിപ്പോയി. സുരക്ഷക്കുണ്ടായിരുന്ന ജയിൽ ജീവനക്കാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപെട്ടത്. തിരച്ചിലിനൊടുവിൽ 4പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കണ്ടെത്താൻ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. […]

പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം

October 27, 2026

പുഴയ്ക്കൽ പി.ഡബ്ല്യു.ഡി റോഡ്‌സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ തൃശൂർ ഓഫീസിൽ കോലഴി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം. പാമ്പൂർ ചെമ്പിശ്ശേരി മേല്പാലം മുതൽ മുണ്ടൂർ വരെ രണ്ടാം ഘട്ടം ടാറിംഗ് നടത്തിയിട്ടും മേല്പാലത്തിൽ […]

വേദനകളെ മധുരസംഗീതമാക്കി മാറ്റിയ കലാകാരനാണ് ഹൈദരലി: കലാമണ്ഡലം ഗോപി

October 27, 2026

തൃശ്ശൂർ: വാക്കുകളും അർത്ഥങ്ങളും പെറുക്കിയെടുത്ത് ഹൃദയത്തിൽ സൂക്ഷിച്ചത് പാട്ടിനു വേണ്ടിയായിരുന്നുവെന്ന് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരലിയെ അനുസ്മരിച്ച് പത്മശ്രീ കലാമണ്ഡലം ഗോപി പറഞ്ഞു. സംസാരത്തിലും പ്രയോഗത്തിലും ഭാഷ വേണ്ടവിധം അറിയാതിരുന്ന ഹൈദരലി കഥകളി […]

ആനയാണ് ലഹരി; പുന്നത്തൂർ ആനക്കോട്ടയിൽ സാമൂഹ്യനീതിവകുപ്പിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

October 27, 2026

സാമൂഹ്യനീതി വകുപ്പിന്റെയും ഗുരുവായൂർ ദേവസ്വത്തിന്റെയും ആഭിമുഖ്യത്തിൽ ‘നശാ മുക്ത് ഭാരത് അഭിയാൻ’ പദ്ധതിയുടെ ഭാഗമായി ‘ആനയാണ് ലഹരി ജീവിതത്തിലെ ഇഷ്ടങ്ങളും താൽപര്യങ്ങളുമാകട്ടെ യഥാർത്ഥ ലഹരി’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ പുന്നത്തൂർ […]

സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; നവംബർ 3 മുതൽ സർവീസുകൾ നിർത്തുമെന്ന് ബസുടമകൾ.

October 27, 2026

പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത‌് ബസ് ഉടമ സംയുക്ത സമിതി. ഒക്ടോബർ 6ന് […]

എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന യുവതിയെ വടക്കാഞ്ചേരി പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി.

October 27, 2026

വടക്കാഞ്ചേരിയിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എം ഡി എം എ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എം ഡി എം എ പ്രതിയുടെ കൈവശം കേരളത്തിലേക്ക് വില്പനയ്ക്കായി ബാംഗ്ളൂരിൽ നിന്നും […]

20 ലക്ഷത്തിൻ്റെ സ്വർണ മോഷണ പ്രതിയെ ബംഗാളിൽ നിന്ന് പിടികൂടി

October 27, 2026

സ്വർണാഭരണ നിർമാണശാലയിൽനിന്ന് 20 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച പ്രതികളിലൊരാളെ 4 ദിവസത്തിനുള്ളിൽ ബംഗാളിലെ ഉൾഗ്രാമത്തിൽനിന്ന് ഒല്ലൂർ പോലീസ് പിടികൂടി. ചേലക്കോട്ടുകരയിൽ ബംഗാൾ സ്വദേശികൾ നടത്തുന്ന സ്വർണാഭരണ നിർമാണശാലയിൽനിന്ന് 152 ഗ്രാം ആഭരണങ്ങൾ […]