ചാവക്കാട് : തിരുവത്ര കുഞ്ചേരി ശിവക്ഷേത്ര കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി തൊടു സിദ്ധാർത്ഥൻ (62) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയാണ് കുളത്തിൽ മൃദേഹം കണ്ടത്. ചാവക്കാട് […]
വഞ്ചിയിൽനിന്ന് എഞ്ചിനും നീട്ടുവലയും മോഷ്ടിക്കുകയും വഞ്ചി മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കവർച്ച, തട്ടിപ്പ്, മോഷണം, വധശ്രമം തുടങ്ങി നിരവധി മോഷണക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി അറസ്റ്റിൽ കൊടുങ്ങല്ലൂർ : വഞ്ചിയിൽനിന്ന് എഞ്ചിനും […]
തൃപ്രയാർ : നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃശൂർ കലക്ട്രേറ്റിലേക്ക് നടന്ന ബഹുജനമാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. 20 കിലോമീറ്റർ പരിധിയിലെ പ്രദേശങ്ങളിലുള്ളവരും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും കലക്ട്രേറ്റ് […]
തൃപ്രയാർ : നിയുക്ത ശബരിമല മേൽശാന്തി ബഹ്മശ്രീ അരീക്കര സുബ്രഹ്മണ്യന ശങ്കരൻ നമ്പൂതിരിക്കും, നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ ആയാടത്തില്ലത്ത് ദാമോദരൻ നമ്പൂതിരിക്കും തൃപ്രയാർ ക്ഷേത്ര സന്നിധിയിൽ വെച്ച് ശീരാമ ഭക്ത […]
തൃശ്ശൂർ: ചേലക്കരയിൽ വിരമിച്ച എസ്.ഐയെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനല്ലൂർ സ്വദേശി ജോയ് (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീടിന് സമീപത്തെ പാടത്തായിരുന്നു സംഭവം. പാടത്ത് അനക്കമില്ലാതെ കിടക്കുന്ന […]
തളിക്കുളത്ത് ദീർഘകാലത്തെ സിപിഐഎം ബന്ധം ഉപേക്ഷിച്ച് സിപിഐയിൽ ചേർന്നവരെ സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെഎം കിഷോർ കുമാർ രക്തഹാരം അണിയിച്ചു സ്വീകരിക്കുന്നു. ഡിവൈഎഫ്ഐയുടെ മുൻ മേഖലാ ജോ സെക്രട്ടറിയും എസ്എഫ്ഐ മുൻ […]
തൃശൂര്: അഞ്ചു വര്ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പരിഷ്കൃത സമൂഹമായി കേരളം മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് അഭിപ്രായപ്പെട്ടു, തൃശൂര് സഹിത്യ അക്കാദമി ഹാളില് നിരൂപകന് ബാലചന്ദ്രന് വടക്കേടത്തിന്റെ പേരിലുള്ള […]
മണ്ണുത്തി: ചിറക്കേക്കോട് ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നെട്ടിശ്ശേരി പരേതനായ അയ്യപ്പൻ നായരുടെ മകൻ വെള്ളൂർ വീട്ടിൽ ശിവശങ്കരൻ (48) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ശിവശങ്കരനെ ഉടൻ […]
തൃപ്രയാർ : ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായി 41 ദിവസത്തെ നിറമാല തിങ്കളാഴ്ച തുടങ്ങും. ആദ്യ നിറമാല ദേവസ്വം ജീവനക്കാരുടേതാണ്. നിറമാല ആരംഭിക്കുന്നതിനു മുന്നോടിയായി വിളക്കുമാടങ്ങളും ദീപസ്തംഭങ്ങളും നിലവിളക്കുകളും തുടച്ചുവൃത്തിയാക്കി. സേലത്തുനിന്നുള്ള പാർഥസാരഥിയുടെ നേതൃത്വത്തിലുള്ള […]