Skip to content
November 22, 2026
⌕

Category: Thrissur District

പടിയൂർ- പൂമംഗലം അതിർത്തി പ്രദേശത്ത് അറവ് മാലിന്യം തള്ളുന്നതായി പരാതി

October 26, 2026

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ ഷണ്മുഖൻ കനാൽ സൗത്ത് ഈസ്റ്റ് റോഡ് പടിയൂർ- പൂമംഗലം അതിർത്തി പ്രദേശത്ത് വ്യാപകമായി അറവ് മാലിന്യം തള്ളുന്നതായി പരാതി. ഈ പ്രദേശം ഷണ്മുഖൻ കനാലും പാടശേഖരവും ഉൾക്കൊള്ളുന്നതാണ്. […]

ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

October 26, 2026

ഇരിങ്ങാലക്കുട : നവംബർ 10, 11, 12, 13 തിയ്യതികളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. […]

എം എൻ വി ജി അടിയോടി അനുസ്മരണം

October 26, 2026

ഇരിങ്ങാലക്കുട : അധ്യാപകരുടെയും ജീവനക്കാരുടെയും അഖിലേന്ത്യാ സംഘടനാ നേതാവായി മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ച ജോയിൻ്റ് കൗൺസിൽ നേതാവ് എം.എൻ.വി.ജി അടിയോടിയുടെ ഇരുപതാം ചരമവാർഷിക ദിനത്തിൽ പരേതൻ്റെ ദീപ്തമായ […]

മറ്റത്തൂർ പഞ്ചായത്ത് കേരളോത്സവ സംഘാടക സമിതി രൂപീകരണത്തിൽ രാഷ്ട്രീയ വിവേചനം: എൽ.ഡി.എഫ്. സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു

October 26, 2026

മറ്റത്തൂർ: മറ്റത്തൂർ പഞ്ചായത്തുതല കേരളോത്സവ സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ ക്ഷണിക്കാതിരുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് […]

വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

October 26, 2026

വലപ്പാട് ആനവിഴുങ്ങിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാൾ റായ്‌പൂർ സ്വദേശി ഭാസ്കർ മണ്ഡൽ (45) ആണ് മരിച്ചത്.

വാഹനാപകടത്തിൽ നാടക നടൻ മരിച്ചു

October 26, 2026

അയ്യന്തോൾ കാഞ്ഞാണി റോഡിലെ ചുങ്കം സെന്ററിനടുത്ത് കാറിടിച്ച് ബൈക്ക് യാതക്കാരൻ മരിച്ചു. കാർ നിർത്താതെ പോയി. മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളിക്കടുത്ത് തിണ്ടാറ്റ് റോഡിൽ ഒലക്കേങ്കിൽ വീട്ടിൽ ദേവസിയുടെ മകൻ സ്‌റ്റീഫൻ ദേവസ്സി […]

നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃശൂർ കലക്ട്രേറ്റിലേക്ക് നടന്ന ബഹുജന മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു

October 26, 2026

തൃശൂർ : നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃശൂർ കലക്ട്രേറ്റിലേക്ക് നടന്ന ബഹുജനമാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. 20 കിലോമീറ്റർ പരിധിയിലെ പ്രദേശങ്ങളിലുള്ളവരും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും കലക്ട്രേറ്റ് […]

വലപ്പാട് 39,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

October 26, 2026

തൃപ്രയാർ : കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 39,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് വീട്ടിൽ ജലീൽ (50)നെ അറസ്റ്റ് ചെയ്തു. […]

വഞ്ചിയിൽനിന്ന് എഞ്ചിനും നീട്ടുവലയും മോഷ്ടിക്കുകയും വഞ്ചി മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കവർച്ച, തട്ടിപ്പ്, മോഷണം, വധശ്രമം തുടങ്ങി നിരവധി മോഷണക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി അറസ്റ്റിൽ

October 26, 2026

കുളിമുട്ടം തട്ടുങ്ങൾ വീട്ടിൽ ആലിപറമ്പിൽ അൽത്താഫ് (26) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.കോട്ടപ്പുറം മാണിക്യപ്പാലത്തുള്ള കടവിൽ കെട്ടിയിരുന്ന കോട്ടപ്പുറം മാണിക്യപ്പാലം സ്വദേശി പെരിങ്ങാട്ട് വീട്ടിൽ വിശാഖിന്റെ (25) […]

ഗുരുവായൂർ–കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

October 26, 2026

റോഡിലെ കുഴികൾ അടയ്ക്കാമെന്ന് ഉറപ്പ്; ഒരാഴ്ചയ്ക്കുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്നും വാഗ്ദാനം. ഗുരുവായൂർ–കൊടുങ്ങല്ലൂർ റൂട്ടിൽ നാളെ നടത്താൻ തീരുമാനിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബിഎംഎസ് നേതാക്കൾ അറിയിച്ചു. ഗുരുവായൂർ എംഎൽഎ, പോലീസ് ഉദ്യോഗസ്ഥർ, […]