Skip to content
November 22, 2026
⌕

Category: Thrissur District

റെയില്‍വേ സ്റ്റേഷന്‍ നവീകരണം. ഇന്നുമുതല്‍ ഗതാഗത നിയന്ത്രരണം

October 26, 2026

തൃശ്ശൂർ : റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിലെ പ്രധാനഭാഗം പൊളിക്കുന്നു. ഇതിനു മുന്നോടിയായി ഒന്നാം പ്ളാറ്റ്ഫോമിനു മുന്നിൽ തിങ്കളാഴ്‌ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പ്രധാന കെട്ടിടത്തിലെ സ്റ്റേഷൻ മാനേജരുടെ ഓഫീസ് […]

ജഡ്ജിയുടെ മകന് ജാമ്യം , മരിച്ചയാളുടെ മക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു

October 26, 2026

കൊച്ചി: എറണാകുളം ചേരാനല്ലൂരില്‍ 56കാരൻ ജയബാലകൃഷ്ണൻ മരിച്ച വാഹനാപകടത്തിന് കാരണക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ച നടപടിയില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണൻ്റെ മക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി പ്രതിഷേധിച്ചു . പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ ജയബാലകൃഷ്ണന്റെ […]

ട്രെയിനിൻ്റെ കോച്ചിൽ അഗ്നിബാധ

October 25, 2026

തൃശൂർ: ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ കോച്ചിൽ അഗ്നിബാധ. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന രപ്‌തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനാണ് തീപിടിച്ചത്. ചാലക്കുടി റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോൾ ട്രെയിനിൻ്റെ കോച്ചിൽ നിന്ന് വലിയ തോതിൽ തീയും പുകയും […]

യുവതിയെ ഗർഭിണിയാക്കി , സി ഐ ക്ക് സസ്‌പെൻഷൻ

October 25, 2026

പത്തനംതിട്ട: വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആര്‍ബി) സിഐ ടികെ വിനോദ് കൃഷ്ണനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് […]

കാൽലക്ഷം രൂപയിലധികം വിലവരുന്ന ചെമ്പുപാത്രങ്ങൾ മോഷ്ടിച്ചു ; മണലൂരിൽ ഭീതി പരത്തി നാടോടി സ്ത്രീകൾ

October 25, 2026

കാഞ്ഞാണി: കാൽലക്ഷം രൂപയിലധികം വിലവരുന്ന ചെമ്പുപാത്രങ്ങൾ ഉൾപ്പെടെ വീടുകളിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച നാടോടി സ്ത്രീകളുടെ സംഘത്തെക്കുറിച്ച് നാട്ടുകാർക്ക് ആശങ്ക. പതിനഞ്ചോളം പേർ അടങ്ങുന്ന സംഘം മൂന്നും നാലും പേരടങ്ങുന്ന ചെറുസംഘങ്ങളായി തിരിഞ്ഞ് വീടുകൾ […]

സൈബർ സെല്ലിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയെ ഭീഷണിപ്പെടുത്തി നഗ്നവീഡിയോകൾ നിർബന്ധിച്ച് അയച്ച് വാങ്ങിയ പ്രതി അറസ്റ്റിൽ.

October 25, 2026

ഇരിങ്ങാലക്കുട : സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് വ്യാജേന പരിചയപ്പെടുത്തി വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നവീഡിയോകൾ നിർബന്ധിച്ച് അയപ്പിച്ചു വാങ്ങിയ കേസിൽ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം […]

യുക്തിവാദി എം സി ജോസഫിനെ ശരിയായ രീതിയിൽ കേരളം വായിച്ചിട്ടില്ല: എംപി സുരേന്ദ്രൻ

October 25, 2026

ഇരിങ്ങാലക്കുട : യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ. എം.സി.യുടേത് ഒരു ചിന്താ പദ്ധതിയാണ്. ആ ശൈലി മലയാളികൾ തിരിച്ചു […]

ഇരിങ്ങാലക്കുട ടൗൺ ബാങ്കിൽ ഫോറൻസിക് ഓഡിറ്റ് : മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നും മാനേജർമാരിൽ നിന്നും വിശദീകരണം തേടി

October 25, 2026

ഇരിങ്ങാലക്കുട : റിസർവ്വ് ബാങ്കിൻ്റെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന ഫോറൻസിക് ഓഡിറ്റിനെ തുടർന്ന് ബാങ്കിൻ്റെ മുൻ ചെയർമാൻ, മുൻ ഭരണസമിതി അംഗങ്ങൾ, മുൻ ജനറൽ മാനേജർ, മാനേജർമാർ എന്നിവരിൽ […]

പി കെ ചാത്തൻ മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം :എ ഐ വൈ എഫ്

October 25, 2026

ഇരിങ്ങാലക്കുട : പി.കെ ചാത്തൻ മാസ്റ്ററുടെ കളങ്കമറ്റ രാഷ്ട്രീയ ജീവിതത്തെ അപഹരിക്കാനും വികൃതപ്പെടുത്താനുമുള്ള ചിലരുടെ പരിശ്രമങ്ങളെ തിരിച്ചറിയണമെന്നും, അവ ചെറുത്ത് തോൽപ്പിക്കണമെന്നും എ.ഐ.വൈ.എഫ്. നമ്മുടെ നാടിന്റെ ചരിത്രത്തേയും സംസ്കാരത്തെയും സാമൂഹ്യ ഘടനയെയും തകിടം […]

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പുല്ലൂർ മഠത്തിക്കര സ്വദേശി പോലീസിൻ്റെ പിടിയിൽ

October 25, 2026

ഇരിങ്ങാലക്കുട : കനാൽ ബേസ് സ്വദേശിയായ സ്റ്റോജോ എന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി അറസ്റ്റിലായി. പുല്ലൂർ മഠത്തിക്കര സ്വദേശി കുഴിക്കണ്ടത്തിൽ വീട്ടിൽ ഷെരീഫ് […]