Skip to content
November 22, 2026
⌕

Category: Thrissur District

ജഡ്ജിയുടെ കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു.

October 25, 2026

കൊച്ചി: നെടുമ്പാശേരിക്ക് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും ജീവനെടുത്ത് ആഢംബര കാര്‍ അപകടം. ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചു. […]

വീണ്ടും സമരം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ; ഫൊറൻസിക് ഓഡിറ്റ് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് നിക്ഷേപകർ

October 25, 2026

ഇരിങ്ങാലക്കുട : ഒരിടവേളയ്ക്ക് ശേഷം ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകർ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു. ബാങ്കിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയിട്ടുള്ള ലോൺ ഫയലുകളുമായി ബന്ധപ്പെട്ട് നടന്ന ഫൊറൻസിക് ഓഡിറ്റിൻ്റെ അടിസ്ഥാനത്തിൽ […]

വീണ്ടും സമരം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകകൂട്ടായ്മ; ഫൊറൻസിക് ഓഡിറ്റ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് നിക്ഷേപകർ

October 25, 2026

വീണ്ടും സമരം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ; ഫൊറൻസിക് ഓഡിറ്റ് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് നിക്ഷേപകർ ഇരിങ്ങാലക്കുട : ഒരിടവേളയ്ക്ക് ശേഷം ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകർ വീണ്ടും […]

നടവരമ്പ് ചിറവളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; ഗതാഗത നിയന്ത്രണം നിലവിൽ വന്നു

October 25, 2026

തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നവീകരണം; നടവരമ്പ് ചിറവളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; പൂർണ്ണമായ ഗതാഗത നിരോധനം ഏർപ്പെടുത്തി; പത്ത് ദിവസത്തിനുള്ളിൽ കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കി ഒറ്റവരി ഗതാഗതം ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ […]

യുവാക്കളെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ആളൂർ സ്വദേശികൾ അറസ്‌റ്റിൽ

October 25, 2026

യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ ആളൂർ സ്വദേശികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : വെള്ളാഞ്ചിറ കാൽവരിക്കുന്ന് പള്ളിക്ക് സമീപം റോഡരികിൽ നിന്നിരുന്ന മൂന്ന് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും […]

പത്മജ്യോതി പുരസ്കാരങ്ങൾ മനുമാസ്റ്റർക്കും കെ എസ് സുധാമനും

October 25, 2026

പല്ലാവൂർ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങൾ മനു മാസ്റ്റർക്കും കെ എസ് സുധാമനും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല്ലാവൂർ സമിതിയുടെ പത്മജ്യോതി പുരസ്‌കാരങ്ങൾക്ക് നാട്യഗുരു മനു മാസ്റ്ററും മൃദംഗ വിദ്വാൻ […]

പന്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബിന്റെ പ്രവർത്തനം മുടങ്ങിയതിനെത്തുടർന്ന് രോഗികൾ വലയുന്നു.

October 25, 2026

നെല്ലായി : പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബിന്റെ പ്രവർത്തനം മുടങ്ങിയതിനെത്തുടർന്ന് രോഗികൾ വലയുന്നു. ദിവസവും നൂറിലേറെപ്പേരെത്തുന്ന ആശുപത്രിയിൽ പകുതിയോളംപേർക്ക് ലാബ്ടെസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിലും ഇവരെല്ലാം സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പുതുക്കാട്, കൊടകര […]

ചെറുതുരുത്തിയിൽ മരം വീണ്‌ വീടുകൾക്കു നാശനഷ്ടം

October 25, 2026

ചെറുതുരുത്തി : ചെറുതുരുത്തിയിൽ മരം വീണ്‌ വീടുകൾക്കു നാശനഷ്ടം. ചെറുതുരുത്തി കോഴിമാംപറമ്പ് കനാൽഭാഗത്താണ് സംഭവം. കനത്ത മഴയെത്തുടർന്ന്‌ ഇവിടെ ചീരക്കുഴി കനാലിനു സമീപം നിന്ന പടർന്നുപന്തലിച്ച വലിയപുളി മരം ഒടിഞ്ഞുവീണു. കോഴിമാംപറമ്പ് താഴത്തിറക്കിൽ […]

ആനമല റോഡിൽ കലുങ്ക് പണി തുടങ്ങി

October 25, 2026

അതിരപ്പിള്ളി : ആനമലറോഡിൽ കലുങ്കിന്റെ പണി തുടങ്ങി. മലക്കപ്പാറക്കടുത്ത് പത്തടിപ്പാലത്ത് കലുങ്ക് ഇടിഞ്ഞതിനെത്തുടർന്ന് താത്‌കാലികപാത നിർമിച്ചായിരുന്നു ഗതാഗതം. എന്നാൽ, ഈ പാത പൊളിച്ച്‌ ഗതാഗതം സുഗമമാക്കാൻ കലുങ്ക് പുനർ നിർമിക്കാൻ പൊതുമരാമത്തുവകുപ്പിന് നിർദേശം […]