
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം
തിരുവനന്തപുരം: മണ്ണന്തല സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാര്‍, പതിനൊന്നാം പ്രതി ഗോപാലന്‍ സുരേഷ് എന്നിവര്‍ക്ക് ഇരട്ടജീവപര്യന്തവും കോടതി ശിക്ഷ വിധിച്ചു. […]









