Skip to content
November 21, 2026
⌕

Category: Top News Now

മന്ത്രിസഭയിൽ ഭിന്നതയില്ല, ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം. ഏറ്റവും ജൂനിയറായ മന്ത്രി വരെ മുഖത്ത് നോക്കി അഭിപ്രായം പറയുമെന്നും അത് താൻ ആസ്വദിക്കുന്നുവെന്നും മുഖ്യമന്ത്രി. ഗുരുവായൂർ ദേവസ്വം നിയമന വിവാദങ്ങൾ പച്ചക്കള്ളമെന്നും പ്രതികരണം

November 18, 2026

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനങ്ങൾ ഉയർത്തിയെന്ന വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്നും മന്ത്രിസഭയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിലെ ചർച്ചകൾ തർക്കങ്ങളല്ലെന്നും, […]

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 9 പേർക്ക് ജീവപര്യന്തം തടവ്.പ്രതികൾ ഓരോരുത്തരും ഓരോ ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു

November 18, 2026

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവർത്തകൻ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മറ്റു പ്രതികൾക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. പ്രതികൾ ഓരോരുത്തരും ഓരോ ലക്ഷം രൂപ പിഴ […]

സർക്കാർ രേഖകളിൽ ‘ദത്തുപുത്രൻ’, ‘ദത്തുപുത്രി’ പ്രയോഗങ്ങൾ ഒഴിവാക്കണം; മകൻ, മകൾ എന്ന് മാത്രം രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശം

November 18, 2026

കൊച്ചി: സർക്കാർ രേഖകളിൽ ‘ദത്തുപുത്രൻ’, ‘ദത്തുപുത്രി’ എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി പകരം ‘മകൻ’ അല്ലെങ്കിൽ ‘മകൾ’ എന്ന് മാത്രം രേഖപ്പെടുത്തണമെന്ന സുപ്രധാന നിർദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഈ നിർണായക നിർദേശം. […]

പശ്ചിമേഷ്യ പുകയുന്നു: കുവൈത്തിലും ബഹ്‌റൈനിലും ഡ്രോൺ ആക്രമണവുമായി ഇറാൻ; സമാധാന ചർച്ച വഴിമുട്ടി? ഇറാനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന പേരിൽ ബഹ്‌റൈനിലെ 64 ഷിയാ പുരോഹിതർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങൾ ശക്തമായത്

November 18, 2026

ടെഹ്റാൻ: ഒൻപത് മാസത്തോളം പിന്നിട്ട യുഎസ്-ഇറാൻ യുദ്ധം പശ്ചിമേഷ്യയെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തുന്നു. സമാധാന ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുന്നതിനിടെ കുവൈത്തിലും ബഹ്‌റൈനിലും വീണ്ടും ഡ്രോൺ ആക്രമണങ്ങളുണ്ടായി. ഇതിനു തിരിച്ചടിയായി ഇറാൻ്റെ തെക്കൻ […]

ഹൈപ്പ് ഈസ് റിയൽ!! മമ്മൂട്ടി- ധനുഷ് – സായി പല്ലവി ഒന്നിക്കുന്ന “ഒ എം” സിനിമയ്ക്ക് ഗംഭീര അഡ്വാൻസ് ബുക്കിങ്.

November 18, 2026

നവംബർ 20നു ആഗോള റിലീസിന് ഒരുങ്ങുന്ന ധനുഷ്–മമ്മൂട്ടി ചിത്രം ‘ഒ.എം – ഓപ്പറേഷൻ മോൾ’ സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര വരവേൽപ്പ്. ‘അമരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രത്തിന്റെ […]

പക്ഷിപ്പനിക്കെതിരെ തദ്ദേശീയമായി വാക്സിൻ വികസിപ്പിച്ച് ഇന്ത്യ. നവംബർ 20-ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാജ്യത്തിന് സമർപ്പിക്കും. എച്ച്5 എൻ1 വൈറസിനെതിരായ വാക്സിൻ വികസിപ്പിച്ചത് ഭോപ്പാലിലെ ഐ.സി.എ.ആർ സ്ഥാപനം. പൗൾട്രി മേഖലയ്ക്ക് വലിയ ആശ്വാസമാകും

November 18, 2026

ഭോപ്പാൽ: പക്ഷിപ്പനിക്കെതിരെ തദ്ദേശീയമായി വാക്സിൻ വികസിപ്പിച്ച് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചു. രാജ്യത്തെ പൗൾട്രി മേഖലയ്ക്ക് വലിയ സുരക്ഷാകവചമാകുന്ന വാക്സിൻ നവംബർ 20-ന് രാജ്യത്തിന് സമർപ്പിക്കും. ഭോപ്പാലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് […]

പിഎസ്‌സിയിലെ അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം ലീഗിനും; കേരളാ കോൺഗ്രസ് ജോസഫ് വിഭാ​ഗത്തിനെ തഴഞ്ഞു. അംഗങ്ങളുടെ പട്ടികയ്ക്ക് മന്ത്രിസഭാ അംഗീകാരം

November 18, 2026

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിലെ പുതിയ അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനും നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. ഈ പട്ടികയ്ക്ക് മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്. കേരളാ […]

പ്രണയനായകനിൽ നിന്ന് കഥാപാത്രങ്ങളുടെ വിസ്മയലോകത്തേക്ക്; കുഞ്ചാക്കോ ബോബന്റെ അഭിനയയാത്രയിൽ ഇനി ‘ഹെയിൽ മേരി’.

November 18, 2026

മലയാള സിനിമയിൽ ചില നടന്മാരുണ്ട്. അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കും. ചിലപ്പോൾ അവരുടെ ചിരി, മറ്റു ചിലപ്പോൾ നോട്ടം, നിശ്ശബ്ദത, നിസ്സഹായത, അതിജീവനത്തിനായുള്ള പോരാട്ടം… അങ്ങനെ പലതും […]

കോവളം സ്പാ പീഡനക്കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ, പ്രതികളുടെ എണ്ണം 12 ആയി

November 18, 2026

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.  ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. സ്പായിൽ […]

മലയോര ഗ്രാമത്തിലെ നിഗൂഢതകളുമായി ‘തോട്ട’ എത്തുന്നു; ചിത്രീകരണം പൂർത്തിയായി !

November 18, 2026

​മലയോര ഗ്രാമത്തിന്റെ പച്ചപ്പും അതിനിടയിലെ മനുഷ്യരുടെ ജീവിതവും ഒപ്പം നെഞ്ചിടിപ്പേറ്റുന്ന സസ്പെൻസും ചേർത്തുവെച്ച് എത്തുന്ന ത്രില്ലർ ചിത്രമാണ് “തോട്ട”.  ജനപ്രിയ താരം ബിജു സോപാനവും പ്രശസ്ത സംവിധായകൻ തുളസീദാസിന്റെ മകൻ സൂര്യദാസും മുഖ്യവേഷങ്ങളിലെത്തുന്ന […]