ഐഫോൺ 18 വരുന്നു; ഫാൻസിനെ ആവേശത്തിലാഴ്ത്തി പുതിയ ഫോണിന്റെ സവിശേഷതകളും വിലയും സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത്
ആപ്പിളിന്റെ ഓരോ പുതിയ നീക്കങ്ങളും ലോകമെമ്പാടുമുള്ള ടെക് ലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കാറുള്ളത്. ഇതാ വരാനിരിക്കുന്ന ഐഫോൺ 18-ന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫോൺ […]
