ചന്ദ്രൻ നമ്മുടേതാണ്, ഒന്റാറിയോ ‘അമേരിക്ക’ തടാകമാണ്! ട്രംപിന്റെ പുതിയ ‘നാമകരണ ഭ്രാന്തിൽ’ വട്ടംകറങ്ങി ലോകം
ലോകനേതാക്കൾ നയതന്ത്രവും സാമ്പത്തിക പ്രതിസന്ധികളും പരിഹരിക്കാൻ സമയം കണ്ടെത്തുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ഭൂഗോളത്തിലെ സകല സാധനങ്ങൾക്കും സ്വന്തം പേരോ ‘അമേരിക്ക’ എന്ന ടാഗോ ഒട്ടിച്ചു […]
