ഓൺലൈൻ ടാക്സി കാറിലെത്തി ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം; ഡ്രൈവറടക്കം മൂന്നുപേർ പിടിയിൽ
തൊടുപുഴ: ഓൺലൈൻ ടാക്സി സർവീസിന്റെ മറവിൽ ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും കയറി മോഷണം നടത്തിവന്ന സംഘം പൊലീസിന്റെ പിടിയിലായി. തൊടുപുഴയിലെ ആയിരം വർഷം പഴക്കമുള്ള അമരംകാവ് ഭഗവതി ക്ഷേത്രത്തിൽ ഉൾപ്പെടെ രണ്ട് തവണ അതിക്രമം […]
