Skip to content
November 21, 2026
⌕

Category: Top News Now

തൃശ്ശൂര്‍ പൂരം കലക്കല്‍: സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം.  എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം

November 15, 2026

തൃശൂര്‍: തൃശ്ശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം. എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം.  തിരുവമ്പാടി ദേവസത്തിന്റെ മേല്‍ പഴിചാരി ഇറക്കിയ […]

ചാലയിലെ 250 പവൻ സ്വർണക്കവർച്ച; മാളവിക ജ്വല്ലറി ഉടമ ജയറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കവർച്ച ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്ന് പൊലീസ്. കവർച്ചയ്ക്ക് രണ്ടുദിവസം മുമ്പ് പ്രതി നന്ദകുമാറിനെ ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തൽ. ഗൂഢാലോചനയിൽ കൂടുതൽ അന്വേഷണം തുടരുന്നു

November 15, 2026

ചാല: ചാലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് മാളവിക ജ്വല്ലറി ഉടമ ജയറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ജയറാം ഏറെക്കാലമായി തിരുവനന്തപുരത്ത് സ്വർണവ്യാപാരം നടത്തിവരികയാണ്. കവർച്ച ആസൂത്രണം ചെയ്തതിൽ ജയറാമിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. […]

മധുര തനിഷ്ക് ജ്വല്ലറി മോഷണം; കവർന്ന 20 കിലോയോളം സ്വർണാഭരണങ്ങളിൽ 15 കിലോ വീണ്ടെടുത്ത് പൊലീസ്. പെൺസുഹൃത്തിന് വീട് നിർമിക്കാനും കടം വീട്ടാനുമായിരുന്നു മോഷണമെന്ന് കണ്ടെത്തൽ. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ പെൺസുഹൃത്തും പ്രതിയുടെ പിതാവും അറസ്റ്റിൽ. 25കാരനായ മുഖ്യപ്രതിക്കായി തിരച്ചിൽ തുടരുന്നു

November 15, 2026

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോഷണം പോയ സ്വർണത്തിൽ 15 കിലോ പൊലീസ് വീണ്ടെടുത്തു. പെൺസുഹൃത്തിന് വീട് നിർമിക്കാനും കടം വീട്ടാനുമാണ് മുഖ്യപ്രതി മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പെൺസുഹൃത്തും […]

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ വിൽപ്പനയിൽ പുതിയ റെക്കോർഡ്

November 15, 2026

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ വിൽപ്പനയിൽ പുതിയ റെക്കോർഡ്. വിൽപന ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ 1.72 ലക്ഷം കോപ്പികളാണ് വിറ്റുതീർന്നത്. റോയൽ ബ്ലൂ തീമിലാണ് ഇത്തവണത്തെ കലണ്ടർ തയാറാക്കിയിരിക്കുന്നത്. ബ്ലൂ ഇക്കോണമി, മിഷൻ […]

ഗസ്സയിലേക്ക് ശീതകാല സഹായങ്ങൾ തടയുന്ന ഇസ്രായേൽ നയത്തിനെതിരെ യു.എസ് പിന്തുണയുള്ള ‘ബോർഡ് ഓഫ് പീസ്’. നെതന്യാഹുവിനുള്ള ‘ഗ്രേസ് പിരീഡ്’ അവസാനിച്ചെന്ന് സൂചന നൽകി ട്രംപ്. അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങളും അവശ്യവസ്തുക്കളും കടത്തിവിടണമെന്ന് കർശന നിർദ്ദേശം

November 15, 2026

വാഷിങ്ടൺ: ഗസ്സയിലേക്ക് ശീതകാല പ്രതിരോധ വസ്തുക്കളും മാനുഷിക സഹായങ്ങളും പ്രവേശിക്കുന്നത് തടയുന്ന ഇസ്രായേൽ നയങ്ങൾക്കെതിരെ യു.എസ് പിന്തുണയുള്ള ‘ബോർഡ് ഓഫ് പീസ്’ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. കഠിനമായ ശീതകാലം ആരംഭിച്ച സാഹചര്യത്തിൽ, ഇസ്രായേൽ […]

മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി. ഒഴിവായത് വൻ ദുരന്തം, കാർ പൂർണമായി കത്തി നശിച്ചു

November 15, 2026

കണ്ണൂർ: മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. പെരുമ്പാടി ചെക്ക്പോസ്റ്റിന് സമീപത്തു നിന്നു കാറിന് തീപിടിക്കുകയായിരുന്നു. കർണാടക സ്വദേശികളായ യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു. ഇരിട്ടിയിൽ […]

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഐ എ കെ ചിൽഡ്രൻസ് ഫോറത്തിന്റെ ബീച്ച് ക്ലീനിംഗ്

November 15, 2026

കുവൈറ്റ് സിറ്റി: കുട്ടികളുടെ ദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി അസോസിയേഷൻ ഐ എ കെ  ചിൽഡ്രൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബീച്ച് ക്ലീനിംഗ്  ശ്രദ്ധേയമായി. “ONE PLANET. ONE PROMISE. – KIDS ON A […]

ജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി

November 15, 2026

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന […]

മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ; ജൗൾജിബി മേളയിൽ സംഘർഷം | Uttarakhand Congress MLA

November 15, 2026

ഉത്തരാഖണ്ഡ്: മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പങ്കെടുത്ത പൊതുപരിപാടിയിൽ പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിനെച്ചൊല്ലി പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎ (Uttarakhand Congress MLA). പിത്തോറഗഡ് ജില്ലയിലെ ജൗൾജിബി മേളയുടെ ഉദ്ഘാടന ചടങ്ങിനിടെ ധാർച്ചുല എംഎൽഎ […]

“ടെൻഡറോ റെഗുലേറ്ററി കമ്മീഷൻ അംഗീകാരമോ ഇല്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി കരാർ”: വിഇഎച്ച് ഗ്ലോബൽ ഇടപാടിൽ വൻ അഴിമതിയെന്ന് പിണറായി വിജയൻ | Pinarayi Vijayan

November 15, 2026

തിരുവനന്തപുരം: ടെൻഡർ നടപടികളോ റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമോ ഇല്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ സ്വകാര്യ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ കരാർ ഒപ്പിട്ടത് വൻ അഴിമതിയാണെന്ന് പിണറായി വിജയൻ ആരോപിച്ചു (Pinarayi Vijayan).  […]