ബിർസ മുണ്ടയുടെ ജന്മവാർഷിക ചടങ്ങ് ബഹിഷ്‌കരിച്ച് ‘ഭാരത് സമ്മിറ്റിൽ’ പങ്കെടുത്തു: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി | BJP Slams Rahul Gandhi
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്ത്. ഗോത്രവർഗ്ഗ വിപ്ലവ നായകൻ ഭഗവാൻ ബിർസ മുണ്ടയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ സംഘടിപ്പിച്ച ആദരാഞ്ജലി ചടങ്ങ് രാഹുൽ […]









