
രാജഗിരി കിഡ്സ്‌ഫെസ്റ്റിന് 30-ാം പതിപ്പ്; 496 കുരുന്നുകൾ ഒരുക്കിയ കൂറ്റൻ പസിലിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് | Rajagiri Kidsfest
കളമശ്ശേരി: രാജഗിരി സ്കൂൾ ക്യാമ്പസിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് കിൻഡർഗാർട്ടൻ കുട്ടികളുടെ മഹോത്സവമായ രാജഗിരി കിഡ്സ്‌ഫെസ്റ്റിന്റെ 30-ാം പതിപ്പ് ശിശുദിനത്തിൽ അരങ്ങേറി. 60 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം കിൻഡർഗാർട്ടൻ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് […]





