Skip to content
November 22, 2026
⌕

Category: Top News Now

രജനിയുടെ വില്ലൻ ആരെന്ന് അബദ്ധത്തിൽ വെളിപ്പെടുത്തിയോ? ചിത്രം പിൻവലിച്ച് റാഷി ഖന്ന | Raashii Khanna Dharman movie

September 29, 2026

രജനികാന്തിനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധർമൻ. കമൽഹാസൻ നിർമിക്കുന്ന ചിത്രത്തിൽ റാഷി ഖന്നയും സിമ്രനും പ്രധാന വേഷങ്ങളിലെത്തുന്നു (Raashii Khanna Dharman movie). ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള […]

വിവിധ പരിപാടികളോടെ ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം | Hebbagodi Friends Welfare Association

September 29, 2026

ബംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. ആഘോഷച്ചടങ്ങിൽ ശിവണ്ണ എംഎൽഎ അധ്യക്ഷത വഹിച്ചു (Hebbagodi Friends Welfare Association). 812 കിലോമീറ്റർ റൺ യുണീക് […]

കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20 കാരിയെ കുത്തിക്കൊന്നു: പ്രണയപ്പകയെന്ന് സംശയം, യുവാവ് പിടിയിൽ | Pathanamthitta Murder

September 29, 2026

പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ ദാരുണമായി കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തും കീഴൂകര സ്വദേശിയുമായ ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Pathanamthitta Murder, Maramon […]

‘ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’; അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ് | Kerala Police trolls Aswanth Kok

September 29, 2026

സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ സംഭവത്തെ പരോക്ഷമായി പരാമർശിച്ച് കേരള പൊലീസും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് […]

‘പ്രധാനമന്ത്രിയായി തുടരാൻ മോദിക്ക് ധാർമിക അവകാശമില്ല;’ തിരഞ്ഞെടുപ്പ് കമ്മീഷൻ വിവാദത്തിൽ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ | KC Venugopal criticised PM Modi

September 29, 2026

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വോട്ടർ പട്ടികയിലെ ക്രമക്കേടുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട […]

പത്തനംതിട്ടയിൽ ഇടതുകോട്ട തകർത്ത് UDF: സമ്പൂർണ്ണ ജയം, കുന്നന്താനത്ത് എൽ.ഡി.എഫ് മൂന്നാമത് | Pathanamthitta Local Body Bypolls

September 29, 2026

പത്തനംതിട്ട: സംസ്ഥാനത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടികൾ നേരിട്ടെങ്കിലും പത്തനംതിട്ട ജില്ലയിൽ മുന്നണിക്ക് തിളക്കമാർന്ന നേട്ടം. ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് വാർഡുകളിലും വിജയം കൈവരിച്ച് യു.ഡി.എഫ് സമ്പൂർണ്ണ ആധിപത്യം ഉറപ്പിച്ചു. അതേസമയം, […]

ഗാസയിൽ ആയുധം കൈമാറാൻ ഹമാസ് കുട്ടിയെ ഉപയോഗിച്ചെന്ന് ഇസ്രയേൽ സൈന്യം; ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ടു | IDF Gaza child weapons transfer

September 29, 2026

ഗാസയിലെ സെൻട്രൽ മേഖലയിൽ ആയുധങ്ങൾ കൈമാറാൻ ഹമാസ് അംഗമെന്ന് സംശയിക്കുന്നയാൾ ഒരു കുട്ടിയെ ഉപയോഗിച്ചെന്ന ആരോപണവുമായി ഇസ്രയേൽ പ്രതിരോധ സേനയായ ഐഡിഎഫ് (IDF Gaza child weapons transfer). സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ […]

‘ഗ്യാനേഷ് കുമാർ മോദി സർക്കാരിൻ്റെ കളിപ്പാവ, രാജിവെക്കണം’: മല്ലികാർജുൻ ഖാർഗെ | Mallikarjun Kharge

September 29, 2026

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ നരേന്ദ്ര മോദി സർക്കാരിന്റെ കളിപ്പാവയാണെന്നും അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാൻ യാതൊരു അവകാശവുമില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക […]

ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തിരുനെൽവേലി സ്വദേശികളുടെ വിനോദയാത്രയ്ക്കിടെ അപ്രതീക്ഷിത ദുരന്തം. കുഞ്ഞിനെ ഉടൻ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല

September 29, 2026

ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുനെൽവേലിയിൽ നിന്നും കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ സുകൻ എന്ന പിഞ്ചുകുഞ്ഞാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. കുടുംബത്തോടൊപ്പം ഹൗസ്ബോട്ട് യാത്ര […]

ചാർട്ടേഡ് വിമാനയാത്ര വിവാദം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അഴിമതി ആരോപണവുമായി ലോകായുക്തയിൽ ഹരജി; കേസ് പരിഗണിക്കുന്നത് മാറ്റി, സ്‌പോൺസർ ആരെന്നതിൽ ഇനിയും വ്യക്തതയില്ല, അടുത്ത മാസം ആറിന് ഹരജി വീണ്ടും പരിഗണിക്കും

September 29, 2026

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനയാത്രയില്‍ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ച് ലോകായുക്ത. അടുത്തമാസം ആറാം തീയതിയിലേക്കാണ് മാറ്റിയത്. പൊതുപ്രവര്‍ത്തകനായ കെ.എം ഷാജഹാനാണ് അഴിമതി ആരോപണം ഉന്നയിച്ച് ലോകായുക്തയെ സമീപിച്ചിരിക്കുന്നത്.  […]