Skip to content
November 22, 2026
⌕

Category: Top News Now

പത്തനംതിട്ടയിൽ റിസോര്‍ട്ട് റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്

September 29, 2026

തിരുവല്ല: പത്തനംതിട്ട കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിന്‍ഷ (20) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ സുഹൃത്ത് കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  റിസോര്‍ട്ട് […]

എംജി സര്‍വകലാശാലയിലെ കൈക്കൂലിക്കേസ്, സി.ജെ. എല്‍സിയെ പിരിച്ചുവിട്ട നടപടി ഗവര്‍ണര്‍ റദ്ദാക്കി; കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്. എല്‍സി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണു ഗവര്‍ണറുടെ നിര്‍ണായക ഇടപെടല്‍. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്‍സി സസ്‌പെന്‍ഷനിലായിരിക്കും

September 29, 2026

കോട്ടയം: എംജി സര്‍വകലാശാലയില്‍ കൈക്കൂലി കേസില്‍ നാലര വര്‍ഷം മുന്‍പ് അറസ്റ്റിലായ  മുന്‍ അസിസ്റ്റന്റ് സി.ജെ. എല്‍സിയെ പിരിച്ചുവിട്ട നടപടി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ റദ്ദാക്കി. അച്ചടക്കനടപടിയില്‍ കൃത്യമായ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്നു കാണിച്ച് […]

കോഴഞ്ചേരിയിൽ റിസോർട്ട് ജീവനക്കാരിയായ ഇരുപതുകാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി ദിൽഷയ്ക്ക് ദാരുണാന്ത്യം. സംസാരിച്ചുനിൽക്കെ കയ്യിൽ കരുതിയ കത്തിയെടുത്ത് തുരുതുരെ കുത്തി. നാട്ടുകാർ പ്രതി ജിത്തുവിനെ മരത്തിൽ കെട്ടിയിട്ട് പോലീസിലേൽപ്പിച്ചു. പ്രണയനൈരാശ്യമെന്ന് പ്രാഥമിക നിഗമനം

September 29, 2026

പത്തനംതിട്ട: കോഴഞ്ചേരിയില്‍ റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു. റിസോര്‍ട്ടിലെ ട്രെയിനി റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദില്‍ഷ ആണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴുക്കര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് […]

വീടുകളുടെ മുന്നിലെ പിച്ചള നെയിം ബോർഡുകൾ വ്യാപകമായി മോഷണം പോകുന്നു; ഒറ്റരാത്രിയിൽ 20 വീടുകളിൽ കവർച്ച, മേഖലയിൽ മോഷണവും ലഹരി സംഘങ്ങളുടെ ശല്യവും വർധിക്കുന്നതായി നാട്ടുകാർ

September 29, 2026

എറണാകുളം: ആലങ്ങാട് മേഖലയിൽ വീടുകളുടെ മുന്നിൽ സ്ഥാപിച്ച പിച്ചളയിൽ തീർത്ത നെയിം ബോർഡുകൾ മോഷണം പോകുന്നതായി വ്യാപക പരാതി. ഏകദേശം 3000 രൂപ മുതൽ 5000 രൂപയോളം വിലമതിക്കുന്ന പിച്ചള ബോർഡുകളാണ് ആലങ്ങാട് […]

സുരക്ഷാ പരിശോധനയിൽ വീഴ്ച; GPT-6.1 Astraയുടെ റിലീസ് ഒഴിവാക്കി OPEN AI | OpenAI GPT-6.1 Astra cancellation

September 29, 2026

സാൻ ഫ്രാൻസിസ്കോ: സുരക്ഷയും മനുഷ്യരുടെ നിർദേശങ്ങൾ പാലിക്കുന്നതുമായ ബന്ധപ്പെട്ട പരിശോധനകളിൽ പ്രതീക്ഷിച്ച നിലവാരം കൈവരിക്കാത്തതിനെ തുടർന്ന് പുതിയ എഐ മോഡൽ GPT-6.1 Astra പുറത്തിറക്കാനുള്ള തീരുമാനം OpenAI ഒഴിവാക്കി (OpenAI GPT-6.1 Astra […]

‘അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല’: കാൺപൂർ വ്യവസായിയുടെ കൊലപാതകത്തിൽ മരുമകൾ ശാലു ജയിൽ മോചിതയായി | Kanpur Businessman Murder

September 29, 2026

കാൺപൂർ: കാൺപൂരിലെ പ്രമുഖ മരുന്ന് വ്യവസായി വിനീത് മനോച്ച കൊല്ലപ്പെട്ട കേസിൽ 21 ദിവസം ജയിലിൽ കഴിയേണ്ടി വന്ന മരുമകൾ ശാലു മനോച്ചയെ പോലീസ് കുറ്റവിമുക്തയാക്കി വിട്ടയച്ചു. ശാലുവിന് കൊലപാതകത്തിൽ പങ്കുള്ളതായി തെളിവുകളൊന്നുമില്ലെന്ന് […]

ബ്രിട്ടനിലെ യുഎസ് സൈനിക താവളത്തിന് സമീപം ഭീകരാക്രമണ ഗൂഢാലോചനയെന്ന് സംശയം; അറസ്റ്റിലായ അഞ്ച് പേരെ ജാമ്യത്തിൽ വിട്ടു | RAF Fairford base incident

September 29, 2026

ബ്രിട്ടനിലെ യുഎസ് സൈന്യം ഉപയോഗിക്കുന്ന വ്യോമതാവളത്തിന് സമീപം ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന സംശയത്തിൽ അറസ്റ്റിലായ അഞ്ച് പേരെ ജാമ്യത്തിൽ വിട്ടു. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് വാനുകൾ […]

ന്യൂയോർക്ക് ടൈംസ് എക്സിക്യൂട്ടീവ് വെടിയേറ്റ് മരിച്ചു; 77കാരായ ഭാര്യാപിതാവും മാതാവും അറസ്റ്റിൽ | Jonathan McKinsey murder case

September 29, 2026

അമേരിക്കയിലെ കാലിഫോർണിയയിൽ ന്യൂയോർക്ക് ടൈംസ് എക്സിക്യൂട്ടീവ് വെടിയേറ്റ് മരിച്ചു. സംഭവത്തിൽ മരിച്ചയാളുടെ ഭാര്യാപിതാവും മാതാവും ഉൾപ്പെടെ 77 വയസുള്ള ദമ്പതികളെ കൊലപാതകക്കുറ്റം സംശയിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും […]

പതിവായി പച്ചക്കറി കഴിക്കൂ…

September 29, 2026

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പച്ചക്കറികളിൽ ധാരാളമുണ്ട്. നാരുകൾ നിറഞ്ഞതിനാൽ ദഹനം എളുപ്പമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.  ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. കലോറി കുറവും പോഷകങ്ങൾ കൂടുതലുമുള്ളതിനാൽ ശരീരഭാരം […]

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ തന്നെ പൂർത്തിയാക്കാൻ ഉത്തരവ്. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം തള്ളി സർക്കാർ. തെളിവുകൾ ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തൽ. പ്രതികളുടെ നീക്കത്തിന് കനത്ത തിരിച്ചടി

September 29, 2026

തലശ്ശേരി: ഷുഹൈബ് വധക്കേസിൽ വിചാരണകോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. ഇതുപ്രകാരം തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കാനും കോടതി നിർദേശം നൽകി. എട്ട് […]