കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി. പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത്. ആശുപത്രി അധികൃതരുമായി വാക്കുതർക്കം
തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കുതർക്കമുണ്ടായി. ചാലിശ്ശേരി കുന്നത്തേരി സ്വദേശി മണാളത്ത് വളപ്പിൽ കുഞ്ഞൻ […]
