Skip to content
November 22, 2026
⌕

Category: Top News Now

തലസ്ഥാനത്ത് വാഹനാപകടം: ടിപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം | Scooterist Dies

September 28, 2026

തിരുവനന്തപുരം: തീരദേശ പാതയിൽ മരിയനാട് ഗ്രൗണ്ടിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മംഗലപുരം ഇടവിളാകം സ്വദേശി സാജു (58) ആണ് മരിച്ചത്.(Scooterist Dies In Fatal Tipper […]

അഴുക്കുചാലിൻ്റെ ദുർഗന്ധവും യാത്രാദുരിതവും: ഏഷ്യൻ ഗെയിംസ് സംഘാടനത്തിനെതിരെ മനു ഭാകറുടെ പിതാവ് | Manu Bhaker

September 28, 2026

ഐച്ചി-നാഗോയ: 2026 ഏഷ്യൻ ഗെയിംസിലെ ഷൂട്ടിങ് മത്സരങ്ങളുടെ സംഘാടനത്തിലെ പോരായ്മകൾക്കെതിരെയും യാത്രാ ബുദ്ധിമുട്ടുകൾക്കെതിരെയും രൂക്ഷവിമർശനവുമായി മനു ഭാകറുടെ പിതാവ് രാം കിഷൻ ഭാകർ. ജപ്പാനിലെ നാഗോയയിൽ നടക്കുന്ന ഗെയിംസിൽ ഇന്ത്യൻ പിസ്റ്റൾ ഷൂട്ടർമാർക്ക് […]

അമിത് ഷാക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വീഡിയോ മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കി. പ്രതിഷേധ വീഡിയോ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് നീക്കം ചെയ്തതെന്ന് മന്ത്രി ഒ.ജെ. ജനീഷ്. വീഡിയോ നീക്കിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്നും വിശദീകരണം

September 28, 2026

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രി ഒ.ജെ. ജനീഷിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കി.  മന്ത്രിയുടെ ഔദ്യോഗിക പേജിൽ പ്രതിഷേധത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെടുന്നത് […]

മാതാഅമൃതാനന്ദമയി ദേവി വിശ്വസ്നേഹത്തിന്‍റെ മാതൃരൂപം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. വിശ്വസേവയുടെ മഹാസംഗമ ഭൂമിയായി അമൃതപുരി. 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

September 28, 2026

അമൃതപുരി: സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും അമ്മ, മാതാ അമൃതാനന്ദമയി ദേവി നടത്തുന്ന കാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിമാനകരവുമെന്ന് ഉപരാഷ്ട്രപതി സിപി  രാധാകൃഷ്ണന്‍ പറഞ്ഞു. വിശ്വസേവദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. മനുഷ്യന്‍റെ […]

മോര്‍ച്ചറി ഫ്രീസറുകള്‍ കേടായിട്ട് രണ്ടാഴ്ച: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കാനോ പോസ്റ്റുമോര്‍ട്ടം ചെയ്യാനോ സാധിക്കുന്നില്ല. ആശുപത്രിയില്‍ എച്ച്.എം.സി ചേരുന്നില്ലെന്ന് ആക്ഷേപം. എത്രയും വേഗം ഫ്രീസറുകളുടെ തകരാറുകള്‍ പരിഹരിച്ച് ഇവ പ്രവര്‍ത്തനക്ഷമമാക്കുമെന്നും ആശുപത്രി അധികൃതര്‍

September 28, 2026

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലെ നാലു ഫ്രീസറുകളും തകരാറിലായിട്ടു രണ്ടാഴ്ച പിന്നിടുന്നു. തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ സൂക്ഷിക്കാനും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കോ സാധിക്കുന്നില്ല.  നിലവില്‍ ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ 35 […]

വ്യവസായ സൗഹൃദത്തിൽ ഒന്നാം റാങ്കെന്ന പിണറായിയുടെ പ്രഖ്യാപനം വെറും തള്ള്. 46,981 കോടിയുടെ സ്വകാര്യ നിക്ഷേപം പ്രഖ്യാപിച്ചതിൽ നടപ്പായത് 6,101കോടിയുടെ മാത്രം. 43,421കോടിയുടെ പദ്ധതികൾ ഉപേക്ഷിച്ചു. 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ സ്വകാര്യ നിക്ഷേപ പദ്ധതികളിൽ കേരളത്തിന്റെ വിഹിതം അഞ്ച് വർഷത്തിനിടെ പകുതിയായി. നിക്ഷേപകർ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുന്നു. വ്യവസായികളെ ആകർഷിക്കാൻ പദ്ധതിയൊരുക്കാൻ സതീശൻ സർക്കാർ

September 28, 2026

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലത്തെ വൻകിട നിക്ഷേപ പദ്ധതികളും നിക്ഷേപ വാഗ്ദാനങ്ങളും വെറും പൊള്ളയാണെന്ന് വ്യക്തമാവുന്നു.  ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി, സംരംഭക വർഷം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം […]

ജോലി തേടി സമയം കളയാതെ യുവാക്കൾ ഇ-റിക്ഷയോ ടാക്സിയോ ഓടിക്കണമെന്ന് യു.പി ഉപമുഖ്യമന്ത്രി. തൊഴിലന്വേഷകരെ അവഹേളിച്ച് ബ്രജേഷ് പഥക്. തൊഴിലില്ലായ്മ പ്രതിസന്ധിയെ നിസ്സാരവത്കരിച്ചതിനെതിരെ കടുത്ത ജനരോഷം. ഉപമുഖ്യമന്ത്രിക്ക് സമ്മാനമായി റിക്ഷ അയച്ചുനൽകാമെന്ന് സമാജ്‌വാദി പാർട്ടി എം.പി. സ്വന്തം മക്കൾക്ക് റിക്ഷ വാങ്ങിക്കൊടുക്കാൻ ധൈര്യമുണ്ടോയെന്ന് ജനങ്ങൾ

September 28, 2026

ലഖ്‌നൗ: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകമായി തുടരുന്നതിനിടെ, തൊഴിലന്വേഷകരായ വിദ്യാസമ്പന്നരായ ലക്ഷക്കണക്കിന് യുവാക്കളെ പരസ്യമായി പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രസ്താവനയുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്.  വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള മാന്യമായ തൊഴിൽ തേടി […]

പപ്പായ കഴിച്ചാൽ വയറു കമ്പിക്കുമോ?

September 28, 2026

പപ്പായ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ചില ദോഷങ്ങളും പാർശ്വഫലങ്ങളും ഉണ്ടാകാം.  പഴുക്കാത്തതോ പാതി പഴുത്തതോ ആയ പപ്പായയിൽ ലാറ്റക്സും കാർപൈനും അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ സങ്കോചത്തിന് കാരണമാകുമെന്നതിനാൽ ഗർഭിണികൾ പപ്പായ ഒഴിവാക്കണം.  അമിതമായി […]

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് സസ്‌പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർ. മുടിവെട്ടിയതിനാൽ പെൺകുട്ടിയാണെന്ന് മനസിലായില്ലെന്നും തിരിച്ചറിഞ്ഞ ഉടൻ ടിക്കറ്റ് തിരികെ വാങ്ങി സീറോ ടിക്കറ്റ് നൽകിയെന്നും വിശദീകരണം

September 28, 2026

കൊച്ചി: പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് സസ്പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർ മഹേഷ്. മുടിവെട്ടിയതിനാൽ പെൺകുട്ടിയാണെന്ന് മനസിലായില്ലെന്നും തിരിച്ചറിഞ്ഞ ഉടൻ ടിക്കറ്റ് തിരികെ വാങ്ങി സീറോ ടിക്കറ്റ് നൽകിയെന്നും മഹേഷ് മീഡിയവണിനോട് പറഞ്ഞു. പെൺകുട്ടികൾ […]

വിധവാ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്ന പരാതി. സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ. ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. 20,000 രൂപ തട്ടിയെടുത്തതായി പരാതി. 18,000 രൂപ തിരികെ നൽകി

September 28, 2026

മലപ്പുറം: വിധവാ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെന്‍ഷന്‍. മലപ്പുറം പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മൂര്‍ക്കനാട് ശാഖയിലെ ജീവനക്കാരന്‍ കെ.ടി നൗഫലിനെയാണ് ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്.  സിപിഎം മങ്കട […]